in

ഇന്നലെങ്കിൽ നാളെ താൻ ഇന്ത്യൻ ടീമിൽ കേറുമെന്നു നിതീഷ് റാണ

Nithish Rana KKR.
Nithish Rana KKR.

ഇന്നല്ലെങ്കിൽ നാളെ താൻ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം കണ്ടെത്തുമെന്നു ഉറപ്പുണ്ടെന്നു ഇടംകയ്യൻ ബാറ്റ്‌സ് മാനും പാർട്ട്‌ ടൈം ബൗളറുമായ നിതീഷ് റാണ.

IPL ഇൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് താരമാണ് നിതീഷ്. കഴിഞ്ഞ 3 വർഷത്തെ കാര്യം നോക്കുകയാണെങ്കിൽ ഐ പി എല്ലിൽ ആണെങ്കിലും ഡോമെസ്റ്റിക് ക്രിക്കറ്റിൽ ആണെങ്കിലും താൻ മികച്ച പ്രകടനം ആണ് കാഴ്ച്ചുവെച്ചിട്ടുള്ളത് എന്ന് നല്ല ബോധ്യമുണ്ടെന്നും അത് കൊണ്ട് തന്നെ അധികം വൈകാതെ തന്റെ പേര് ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിക്കുമെന്നുമാണ് നിതീഷ് അഭിപ്രായപ്പെട്ടത്.

നിലവിൽ പാർട്ട്ടൈം ബൗളേഴ്‌സ് ഇല്ലാതെ വലയുന്ന ഇന്ത്യക്കു ഒരു ആശ്വാസം ആകും ഇദ്ദേഹം. ഭാവിയിൽ ഇന്ത്യൻ ടീമിൽ കേറിയാൽ എന്ന് ചിന്തിക്കുന്ന ക്രിക്കറ്റ്‌ ആരാധകർ ധാരാളം ഉള്ളത് കൊണ്ട് താരത്തിന്റെ പേര് ഇന്ത്യൻ സ്‌ക്വാഡ് ലിസ്റ്റിൽ വരണം എന്നാഗ്രഹിക്കുന്നവർക്കും സന്തോഷം പകരുന്നതാണ് അദേഹത്തിന്റെ ഈ ആത്‌മവിശ്വാസം നിറഞ്ഞു നിൽക്കുന്ന വാക്കുകൾ.

ഋഷഭ് പന്തിനെ ഡൽഹിയുടെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുൻ താരം

Bruno Fernandes Sir Matt Busby Player of the Year Award.

Sir Matt Busby പ്ലയെർ ഓഫ് ദി ഇയർ ട്രോഫി സ്വന്തമാക്കി ബ്രൂണോ ഫെർണാഡെസ്