റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.
നിലവിൽ 8 മത്സരങ്ങളിൽ ആറ് പോയിന്റുമായി കെകെആർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അവരുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് നിറം മങ്ങിത്തുടങ്ങിയിട്ടുണ്ട്.
ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..