in ,

കൊൽക്കത്തെയെ ഇനി ഐയർ നയിക്കും..

2015 ൽ ഡൽഹി ക്യാപറ്റലിസിലൂടെ ഐ പി ൽ അരങ്ങേറ്റം കുറിച്ച ശ്രെയസ് ഐയർ ആ സീസണിലെ എമെർജിങ് താരം കൂടിയായിരുന്നു.പിന്നീട് 2018 ൽ അന്നത്തെ ക്യാപ്റ്റൻ ഗൗതം ഗംഭീർ ഡൽഹിയുടെ സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തെ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ നായകനായി അവരോധിച്ചു.

കൊൽക്കത്ത നൈറ്റ്‌ റൈഡർസിൻ പുതിയ ക്യാപ്റ്റൻ. തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങൾ വഴി ശ്രെയസ് ഐയരാണ് തങ്ങളുടെ പുതിയ ക്യാപ്റ്റൻ എന്ന് ടീം പ്രഖ്യാപിച്ചു.

2015 ൽ ഡൽഹി ക്യാപറ്റലിസിലൂടെ ഐ പി ൽ അരങ്ങേറ്റം കുറിച്ച ശ്രെയസ് ഐയർ ആ സീസണിലെ എമെർജിങ് താരം കൂടിയായിരുന്നു.പിന്നീട് 2018 ൽ അന്നത്തെ ക്യാപ്റ്റൻ ഗൗതം ഗംഭീർ ഡൽഹിയുടെ സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തെ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ നായകനായി അവരോധിച്ചു.

പിന്നീട് നടന്നത് എല്ലാം ചരിത്രമായിരുന്നു. ഐയറിന്റെ ചിറകിലേറി ഡൽഹി ഐ പി ലിലെ പ്രാധാന ശക്തികളിൽ ഒന്നായിമാറി. അദ്ദേഹം നായകത്വം ഏറ്റെടുത്തതിനു ശേഷം ഡൽഹി ടോപ് ഫോറിൻ താഴെ പോയിട്ടില്ല. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്നു അദ്ദേഹത്തിന് ക്യാപ്റ്റൻസി നഷ്ടപ്പെടുകയും മെഗാ താരലേലത്തിന് മുന്നേ അദ്ദേഹത്തെ ഡൽഹി നിലനിർത്താതെ കൂടിയിരുന്നപ്പോൾ അദ്ദേഹം മെഗാ താരാലേലത്തിന് എത്തി.

12.25 കോടി രൂപക്കാണ് അദ്ദേഹത്തെ കൊൽക്കത്ത തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്.ശ്രെയസ് ഐയെറിന്റെ നേതൃ മികവിൽ കപ്പിൽ കുറഞ്ഞത് ഒന്നും കൊൽക്കത്ത ആഗ്രഹിക്കുന്നില്ല.

തങ്ങൾ എങ്ങനെയും ഗോൾ നേടുമെന്ന് ഇവാൻ വുകമനോവിച്..

കുൽ -ചാ തിരകെയെത്തുന്നു,ഇന്ത്യ വിൻഡിസ് ട്വന്റി പരമ്പരക്ക് ഇന്ന് ആരംഭം…