രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാനായ സായ് സുദർശൻ കാഴ്ച്ചവെക്കുന്നത്. നിലവിൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് സായ് സുദർശൻ. ആറ് മത്സരങ്ങളിൽ നിന്ന് 329 റൺസുകളാണ് താരം അടിച്ച് കൂട്ടിയത്. ഈ