നിരവധി എക്സ് പേജുകളിൽ നിരവധി റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉറവിടങ്ങളില്ല. എന്നാൽ പ്രചരിക്കുന്ന റൂമറുകളിൽ സ്ഥിരിക്കാൻ സാധിക്കുന്ന പ്രബലമായ രണ്ട് റിപ്പോർട്ടുകൾ കൂടിയുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വന്ന അഭ്യൂഹങ്ങളിലെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. 30 കാരൻ ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ്
സ്പാനിഷ് പരിശീലകനൊപ്പം സ്പാനിഷ് താരങ്ങളെയും അണിനിരത്താനാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം 3 സ്പാനിഷ് ചേരുവകൾ ബ്ലാസ്റ്റേഴ്‌സ് തയാറാക്കി കഴിഞ്ഞിരിക്കുകയാണ്. പരിശീലകൻ ഡേവിഡ് കറ്റാല തന്നെയാണ് ആദ്യേത്തെയാൾ. അദ്ദേഹത്തിന് കീഴിൽ ഇതിനോടകം രണ്ട് സ്പാനിഷ് കളിക്കാരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലുറപ്പിച്ചിട്ടുണ്ട്.
അടുത്ത സീസണും സൂപ്പർ കപ്പും മുന്നിൽ കണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പിടി മികച്ച നീക്കങ്ങൾ നടത്തുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത സീസണിലേക്കായി ഇതിനോടകം ഒരു വിദേശ താരവുമായി പ്രീ- കോൺട്രാക്ടിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ്
സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ് നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.