in ,

CryCry LOVELOVE OMGOMG

ഓരോ യുണൈറ്റഡ് ആരാധകരു നിറകണ്ണോടെ ഓർക്കുന്ന ആ ദിനം….

ഫെബ്രുവരി 6, ഓരോ യുണൈറ്റഡ് ആരാധകാർക്കും ആ ദിനം ഒരിറ്റ് കണ്ണിരോടെ അല്ലാതെ ഇന്നും ഓർക്കാൻ കഴിയുകയില്ല. മ്യൂണിക്കിൽ അന്ന് ഫെബ്രുവരി 6,1958 ൽ അവർക്ക് വിമാന അപകടത്തിലൂടെ നഷ്ടപെട്ടത് 23 താരങ്ങളെ ആയിരുന്നു.എന്താണ് മ്യൂണിക് ഡിസാസ്റ്റർ??.

1958 ഫെബ്രുവരി 6 ന്ന് യൂറോപ്യൻ കപ്പ്‌ മത്സരത്തിന്ന് ശേഷം 44 പേർ അടങ്ങുന്ന ഫ്ലൈറ്റ് യുഗോസ്ലോവാക്കിയിൽ നിന്ന് യാത്ര തിരിച്ചു. ഇന്ധനം നിറക്കാൻ മ്യൂണിക്കിൽ വിമാനം ഇറങ്ങിയാ വിമാനത്തിന്റെ തുടർന്ന് നടത്തിയ ടേക്ക് ഓഫുകൾ പരാജയപ്പെട്ടു.രണ്ട് തുടർ ടേക്ക് ഓഫുകൾ പരാജയപെട്ടതിനെ തുടർന്ന് ടീം ആ രാത്രി അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. പക്ഷെ പൈലറ്റ് ഈ കാര്യം നിഷേധിച്ചു. മൂന്നാമത്തെ ടേക്ക് ഓഫും പരാജയപെട്ടു.23 ഫസ്റ്റ് ടീം കളിക്കാർ ആ അപകടത്തിൽ മരണപെട്ടു.

പക്ഷെ അത്ഭുതകരമായി അന്നത്തെ കോച് മാറ്റ് ബസ്ബയിയും ബോബി ചാർലട്ടനും വിമാന അപകടത്തിൽ നിന്ന് രക്ഷപെട്ടു. പിന്നീട് ബസ്ബിയുടെ കുട്ടികൾ യൂറോപ്പിനെ തീ പിടിപ്പിച് കൊണ്ടിരിന്നു.ഒരു ടീം മുഴുവൻ മരണപെട്ടിട്ടും യുണൈറ്റഡ് തളർന്നിട്ടില്ല.അതിന് ശേഷം അവർ അടിച്ചു കൂട്ടിയത് നാൽപതിലേറെ ട്രോഫികളാണ്.

പക്ഷെ ഇന്നും ഫെബ്രുവരി 6 എന്നാ ദിനം യുണൈറ്റഡ് ആരാധർക്ക് കണ്ണ് നേരോടെ അല്ലാതെ ഓർക്കാൻ കഴിയുകയില്ല.

ജന്മദിന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, കേക്ക് മുറിച്ച് ക്രിസ്റ്റ്യാനോയുടെ 37-ജന്മദിനാഘോഷം

ജനുവരിയിലെ ആരാധകരുടെ മികച്ച താരം അഡ്രയൻ ലൂണ