in , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്ക് അടക്കുമ്പോൾ മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ രസകരമായ ട്വീറ്റ് ശ്രെദ്ധേയമാകുകയാണ്..

2019 ജൂൺ മുതൽ 2020 ഏപ്രിൽ വരെ ഷട്ടോറി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നാല് വിജയവും ഏഴു സമനിലയും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. നിലവിൽ അദ്ദേഹം ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല.

KBBFC ATK MB

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ അടുത്തതായി സ്വന്തമാക്കാൻ പോകുന്ന താരം റോയ് കൃഷ്ണയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ ഒരു സാഹചര്യത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ എൽക്കോ ഷട്ടോറി രസകരമായ ഒരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമമായ സിലിസിന്റെ ട്വീറ്റ് റിട്വീറ്റാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെ സില്ലിങ്ങ്സ് ചെയ്ത ഒരു ട്വീറ്റ് ഉണ്ടായിരുന്നു. റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല. എന്നാൽ റോയ് കൃഷ്ണക്ക്‌ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ ക്ലബ്ബ്‌ നിലവിൽ ഒരു ഓഫറിലും താല്പര്യം കാണിച്ചിട്ടില്ല.

ഈ ഒരു റിപ്പോർട്ടിന് അവർ ഉപോയിഗച്ച ചിത്രം പണ്ട് റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിനെതിരെ ഓഫ്‌ സൈഡ് അല്ല എന്ന് വാദിക്കുന്ന ഒരു വീഡിയോയാണ്.ഇങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സ് തന്റെ പ്ലാനിൽ റോയ് കൃഷ്ണയെ ഓഫ്‌ സൈഡിൽ കുരുക്കിയത് എന്ന് രസകരമായ രീതിയിൽ അദ്ദേഹം ആ ട്വീറ്റ് റിട്വീറ്റ് ചെയ്തു.

2019 ജൂൺ മുതൽ 2020 ഏപ്രിൽ വരെ ഷട്ടോറി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നാല് വിജയവും ഏഴു സമനിലയും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. നിലവിൽ അദ്ദേഹം ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല.

യൂറോപ്യൻ ക്ലബ്ബുകളോട് മത്സരിച്ചു സ്പാനിഷ് താരത്തെ സ്വന്തമാക്കി എഫ് സി ഗോവ..

ജീവന്മരണ പോരാട്ടത്തിനായി ടീം ഇന്ത്യ..