in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

രണ്ട് ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക്..

എന്നും ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ട്രാൻസ്ഫർ വാർത്തകൾ അറിയാൻ വേണ്ടിയാണ്. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയെയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് നിലവിൽ പേര് കേട്ട വിദേശ താരങ്ങൾ ഒന്നുമെത്തില്ല.പക്ഷെ ഇന്ത്യൻ താരങ്ങൾ എത്തിയേക്കും. പേര് പറയാതെ രണ്ട് ഇന്ത്യൻ താരങ്ങൾ എത്തുമെന്നാണ് അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നത്.

പ്രമുഖ മാധ്യമമമായ ട്രാൻസ്ഫർ മാർക്കറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് അവസാനമായി താല്പര്യം കാണിച്ച ഇന്ത്യൻ താരം ചെന്നൈയിൻ എഫ് സി യുടെ ജെറിയാണ്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം സുഹൈറിലും ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും സുഹൈർ വ്യക്തമാക്കിയിരുന്നു.

ഹൈദരാബാദ് എഫ് സി യുടെ സൂപ്പർ താരം ആകാശ് മിശ്രയെയും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു. മറ്റൊരു സൂപ്പർ ഇന്ത്യൻ താരമായ പ്രിതം കോട്ടൽ യൂവ താരം നന്ദകുമാർ ശേഖർ എന്നിവരിലും ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നു. എന്തായാലും ആവേശകരമായ ട്രാൻസ്ഫർ സീസൺ നമുക്ക് കാത്തിരിക്കാം.

ഉക്രൈൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ബ്രൂണോ ഫെർണണ്ടാസും വിക്ടർ ലിണ്ടേലോഫും..

ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ട്രാൻസ്ഫർ ശ്രമം കൂടി പരാജയപെട്ടു, എ ടി കെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല..