in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

തങ്ങൾ ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് പൂട്ടിയ

2020 സെപ്റ്റംബർ 16 ന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നാണ് പൂട്ടിയ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ 17 മത്സരങ്ങളിൽ നിന്ന് 3 അസ്സിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. ജംഷഡ്പൂരിന് എതിരെ ഇരു പാദ സെമികളും വിജയിച്ചു ഐ എസ് ലിന്റെ കനക കിരീടം ചുംബിക്കുന്ന ദിവസം തന്നെയാണ് ഓരോ ആരാധകരുടെയും ഒപ്പം പൂട്ടിയയും സ്വപ്നം കാണുന്നത്

തങ്ങൾ ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പൂട്ടിയ. കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി ഒന്നാം സെമി ഫൈനലിൻ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾ ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് കഴിഞ്ഞ മത്സരത്തിൽ കണ്ടതാണ്.4-2 ന്ന് പുറകിൽ നിന്നതിനു ശേഷം ഞങ്ങൾ അവസാന 10 മിനിറ്റിൽ രണ്ട് ഗോൾ നേടി മികച്ച തിരിച്ചു വരവ് നടത്തിയത് അത് കൊണ്ടാണ്.അവസാനം വരെ ഞങ്ങൾ പോരാടും.

JFC vs KBFC | Semi-Final 1 – 1st Leg | Post Match Kerala Blasters Press Conference

ആരാധകർക്ക് ഞാൻ നന്ദി പറയുന്നു. ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രവേശനം അർഹിച്ചിരുന്നു.അവസാന ദിവസം നമുക്ക് തന്നെ കിരീടം നേടാൻ സാധിക്കട്ടെ എന്നും പൂട്ടിയ കൂട്ടിച്ചേർത്തു.

2020 സെപ്റ്റംബർ 16 ന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നാണ് പൂട്ടിയ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ 17 മത്സരങ്ങളിൽ നിന്ന് 3 അസ്സിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ജംഷഡ്പൂരിന് എതിരെ ഇരു പാദ സെമികളും വിജയിച്ചു ഐ എസ് ലിന്റെ കനക കിരീടം ചുംബിക്കുന്ന ദിവസം തന്നെയാണ് ഓരോ ആരാധകരുടെയും ഒപ്പം പൂട്ടിയയും സ്വപ്നം കാണുന്നത്

ലസിത് മലിംഗ ഇത്തവണ രാജസ്ഥാനിൽ! ലങ്കൻ ഇതിഹാസത്തെ ടീമിൽ എത്തിക്കുന്നത് ബൗളിങ് കോച്ച് ആയി!

സഹലിനായി കൈയടിച്ചു മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..