in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഞായറാഴ്ച ആരാധകർക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഇവന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്പൂരും കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നു വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു.ഇരു പാദങ്ങളിലുമായി 2-1 എന്നാ സ്കോർ നിലയിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിനുള്ള മുഴുവൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റ് കഴിഞ്ഞു

ഞായറാഴ്ച ആരാധകർക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഇന്നലെ നടന്ന ജംഷഡ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായ കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇവാന്റെ വാക്കുകളിലേക്ക്.

ഞായറാഴ്ച നിങ്ങൾ വരണം. ഞങ്ങൾക്ക് നിങ്ങളെ വേണം.നിങ്ങളോടൊപ്പം ഞങ്ങൾക്ക് പൊരുതണം. ഞങ്ങൾ ഏറ്റവും മികച്ചത് കളത്തിൽ നൽകും.ഈ സീസൺ മുഴുവൻ ഞങ്ങൾക്ക് നിങ്ങളെ നഷ്ടപെട്ടിരുന്നു.ഇപ്പോൾ ഞങ്ങൾക്ക് ആ മഞ്ഞ കടൽ കാണണം.ഞായറാഴ്ച നിങ്ങൾ വരിക.

ഇവന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്പൂരും കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നു വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു.ഇരു പാദങ്ങളിലുമായി 2-1 എന്നാ സ്കോർ നിലയിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിനുള്ള മുഴുവൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റ് കഴിഞ്ഞു

പരിഹാസങ്ങളാലും കളിയാക്കലുകളാലും കുനിഞ്ഞു പോയ ശിരസ് ഇങ്ങനെ ഉയർത്തിപ്പിടിക്കാൻ വന്നവനെ നന്ദി

ഇനിയും ഇത് സഹിക്കാൻ വയ്യ മെസ്സിക്ക് ബാഴ്‌സയിൽ തിരികെയെത്തണം, ട്രാൻസ്‌ഫർ നീക്കങ്ങൾ തുടങ്ങി…