in

LOVELOVE LOLLOL OMGOMG CryCry AngryAngry

ആരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ. എന്താണ് അദ്ദേഹത്തിന്റെ കളി ശൈലി..

created by InCollage

ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചിരിക്കുകയാണ്.മിക്കേൽ സ്റ്റാറേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ആശാൻ.രണ്ട് വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് നൽകിയ കരാർ.

പല ക്ലബ്ബുകൾക്കായി 400 ൽ അധികം മത്സരങ്ങൾ അദ്ദേഹം പരിശീലിച്ചിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 1.16 പോയിന്റായിരുന്നു അദ്ദേഹത്തിന് പോയിന്റ റേറ്റ്.തരേകേടില്ലാത്ത സ്റ്റാറ്റുകളാണ് അദ്ദേഹത്തിനുള്ളത്.തന്റെ 31 മത്തെ വയസ്സിൽ സഹ പരിശീലകനായിയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.

3-4-3 ഫോർമേഷനിലാണ് അദ്ദേഹം ടീമിനെ ഒരുക്കുക.നിലവിൽ പരിശീലകൻ 48 വയ്യസാണ് ഒള്ളത്.33 കൊല്ലത്തെ പരിശീലന മികവ് അദ്ദേഹത്തിനുണ്ട്.സ്റ്റാറേക്ക് ബ്ലാസ്റ്റേഴ്‌സിന് ഐ എസ് എൽ കിരീടം നേടി കൊടുക്കാൻ കഴിയുമോ.

400,മത്സരങ്ങൾ ,17 വർഷങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ചിലറക്കാരാനല്ല🔥😍

“ഒരു മഹത്തായ പദവി“; ബ്ലാസ്റ്റേഴ്‌സിനെ പറ്റി പുതിയ പരിശീലകന്റെ ആദ്യ പ്രതികരണം ഇങ്ങനെ…