in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

എന്തിനാണ് സെമി ഫൈനലിൻ രണ്ട് പാദം, തുറന്നടിച്ചു ഇവാൻ

എന്തിനാണ് സെമിഫൈനൽ രണ്ടു പാദം. ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർക്ക് എതിരെ തുറന്നടിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്.

എന്തിനാണ് സെമിഫൈനൽ രണ്ടു പാദം. ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർക്ക് എതിരെ തുറന്നടിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്.

നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര് എഫ്സി മത്സരത്തിനു മുന്നോടിയായി നടന്ന പ്രസ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സുതുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സെമി ഫൈനലിൽ രണ്ടു പാദങ്ങൾ കളിക്കുക എന്നത് തന്നെ യാതൊരുവിധ ഉപകാരവും ഇല്ലാത്ത കാര്യമാണ്. നമ്മളിപ്പോൾ സീസണിന്റെ അവസാനത്തോടെ അടുത്തിരിക്കുന്നു. ബയോ ബബിളിൽ ഉള്ള ഓരോരുത്തർക്കും എത്രയും വേഗം തങ്ങളുടെ വീട്ടിൽ തിരികെ എത്തിയാൽ മതി എന്നാണ്.

ബയോ ബബ്ബിളിൽ സ്റ്റേഡിയത്തിൽ ആരാധകരില്ല. അതുകൊണ്ടുതന്നെ ഹോം & എവേ ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. ആയതിനാൽ 2 പാദ സെമി ഫൈനലും കൊണ്ട് യാതൊരുവിധ ഉപകാരവും ഇല്ല. ഇങ്ങനെ മത്സരങ്ങൾ നടത്തിയാൽ തങ്ങൾക്ക് പരിശീലിക്കാൻ പോലും സമയം ലഭിക്കില്ലെന്ന് ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

റോസനേരി ചരിത്രം കുറിക്കുമോ ഇത്തവണ സിരി എയിൽ

26 ഓവർസീസ് താരങ്ങൾക്ക് IPL ന്റെ ആദ്യവാരം നഷ്ടമാവും? ഡൽഹിക്കും ബാംഗ്ലൂരിനും കനത്ത തിരിച്ചടി.