in

എറിക് ടെൻ ഹാഗിന്റെ പണി തുടങ്ങി ഈ 12 താരങ്ങൾ ഒറ്റയടിക്ക്‌ പുറത്തേക്ക്

എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 6 -7 താരങ്ങൾക്ക് പകരം ഒറ്റയടിക്ക് 12 താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ യിൽ നിന്നും പുറത്തേക്ക് പോകുന്നത്. ഈ 12 താരങ്ങളുടെയും പേരുവിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത പരിശീലകനായി എറിക് ടെൻ ഹാഗിനെ നിയമിച്ചു കഴിഞ്ഞു. നിയുക്ത പരിശീലകൻ എന്നാ നിലയിൽ അദ്ദേഹം തന്റെ ജോലി തുടങ്ങി കഴിഞ്ഞു. യുണൈറ്റഡിൽ വിപ്ലവതകമായ മാറ്റം കൊണ്ട് വരാൻ അയാൾ തയ്യാറായി എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് യുണൈറ്റഡ് മറ്റൊരു ബിൽഡ് അപ്പിലേക്ക് പോവുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു .ആറോ എഴോ പത്തോ താരങ്ങൾ ടീമിലേക്ക് എത്തിയേക്കും.ഗോൾ കീപ്പിങ് മേഖല ഒഴിച്ച് ബാക്കി എല്ലാടത്തും താരങ്ങൾ ആവശ്യമാണ്.

എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 6 -7 താരങ്ങൾക്ക് പകരം ഒറ്റയടിക്ക് 12 താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ യിൽ നിന്നും പുറത്തേക്ക് പോകുന്നത്. ഈ 12 താരങ്ങളുടെയും പേരുവിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

ടീമിനെ ശക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം; നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ താരത്തെ…

ഐ പി എല്ലിൽ ഇന്ന് എൽ ക്ലാസിക്കോ