in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആൽബിനോയ്ക്ക് പകരം ഗില്ലിന് അവസരം കൊടുക്കാത്തതിന് കരണമിതാണ്…

ഇവാന്റെ കീഴിൽ ആദ്യത്തെ മത്സരം ആയത് കൊണ്ട് ഒരവസരം കൂടി ആൽബിനോയ്ക്ക് പെർഫോം ചെയ്യാൻ കൊടുത്തെന്നും വരാം. ലീഗിലെ മത്സരങ്ങൾ ചൂട് പിടിക്കുന്നതിനു മുന്നേ തന്നെ ഗോൾകീപ്പറിലും മറ്റു പൊസിഷനുകളിലും താരങ്ങളെ മാറ്റി പരീക്ഷിക്കാൻ ഇവാൻ തയ്യാറായാലും അതിൽ അത്ഭുതപ്പെടാനില്ല.

KBFC boss Ivan Vukomanovic

ആൽബിനോയ്ക്ക് പകരം ഗില്ലിന് അവസരം കൊടുക്കുക എന്നത് ഇവാൻ തന്നെ എടുക്കേണ്ട തീരുമാനം ആണ്. ഗില്ലിനെ ആദ്യ ഇലവനിൽ കൊണ്ട് വരുന്നതും കുറച്ച് അപകടംപിടിച്ച തീരുമാനം തന്നെ ആയേക്കാം.
ISL ലേക്ക് വരുമ്പോൾ അദ്ദേഹത്തിൻറെ കോൺഫിഡൻസ് ലെവലും പെർഫോമൻസും എങ്ങനെ എന്നുള്ളത് തന്നെയാണ് നോക്കി കാണേണ്ടത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ തന്നെ ISL ലേക്ക് വന്നപ്പോൾ കോൺഫിഡൻസ് ലെവൽ ഇല്ലാതെ താഴേക്ക് പോയ ബിലാൽ ഖാന്റെ ഒരു ഉദാഹരണം ഉണ്ട്. അതുപോലെ തന്നെ വേറൊരു ഉദാഹരണം ആയി നല്ല പെർഫോമൻസ് കാഴ്ച വച്ച ധീരജ് സിങ്ങും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ ഉണ്ടായിരുന്നു.

KBFC boss Ivan Vukomanovic

ഇവാന്റെ കീഴിൽ ആദ്യത്തെ മത്സരം ആയത് കൊണ്ട് ഒരവസരം കൂടി ആൽബിനോയ്ക്ക് പെർഫോം ചെയ്യാൻ കൊടുത്തെന്നും വരാം. ലീഗിലെ മത്സരങ്ങൾ ചൂട് പിടിക്കുന്നതിനു മുന്നേ തന്നെ ഗോൾകീപ്പറിലും മറ്റു പൊസിഷനുകളിലും താരങ്ങളെ മാറ്റി പരീക്ഷിക്കാൻ ഇവാൻ തയ്യാറായാലും അതിൽ അത്ഭുതപ്പെടാനില്ല.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എങ്കിൽ പരിശീലകന്റെപിടിപ്പുകേട് തന്നെയാണ് പോരായ്മ എന്ന് പറയേണ്ടിവരും കാരണം, കേരള ബ്ലാസ്റ്റേഴ്സിനെ ചരിത്രത്തിൽ ഇത്രയധികം അനുകൂലഘടകങ്ങൾ കിട്ടിയ മറ്റൊരു പരിശീലകൻ ഉണ്ടെന്നു തോന്നുന്നില്ല.

പരിശീലകരെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ആണ് ഇത്തവണ ടീം സെറ്റ് ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ പരാജയം നേരിട്ട അതിൻറെ പൂർണ ഉത്തരവാദിത്വം അദ്ദേഹത്തിന് തന്നെയായിരിക്കും
ഒരു പക്ഷേ അദ്ദേഹം ഇനി ആയിരിക്കും നിർണായകമായ മാറ്റങ്ങൾക്ക് ഇനി വരുത്തുവാൻ പോകുന്നത് അപ്പോൾ ആൽബിനോക്കും ചിലപ്പോൾ സ്ഥാനം സ്ഥാനഭ്രംശം സംഭവിച്ചേക്കാം

ഡിവില്ല്യേർസിന് പകരക്കാരനാവാൻ സാധ്യതയുള്ള അഞ്ച് വിദേശ താരങ്ങൾ!

2021 ബാലൻ ഡി ഓർ പവർ റാങ്കിങ് പുറത്തുവിട്ടു.. ദിവസങ്ങൾ മാത്രം ബാക്കി..ആര് നേടും??