പ്രിയപ്പെട്ട ഫുട്ബോൾ പ്രേമികളെ നിങ്ങൾക്കിത ഒരു സന്തോഷ വാർത്ത…. ഫുട്ബോളിന്റെ മക്കയായ മലപ്പുറത്ത് ന്യൂ സ്നേഹ ആർട്സ് &സ്പോട്സ് ക്ലബ് മാലപ്പറമ്പ് സംഘടിപ്പിക്കുന്ന എട്ടാമത് അണ്ടർ 16 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന ഡിസംബർ 19 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് അന്ഫീൽഡ് ടർഫ് വരപ്പാറയിൽ വെച്ച് നടക്കുകയാണ്
ടൂർണമെന്റിലെ വിന്നേഴ്സ്ൻ 10000 രൂപയും ട്രോഫിയും…. റണ്ണേഴ്സിനെ കാത്തിരിക്കുന്നത് 5000 രൂപയും ട്രോഫിയുമാണ്
വളർന്നു വരുന്ന കുരുന്നു പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന സധുദേശത്തോടെ നടത്തുന്ന ടൂർണമെന്റിന്റെ സുഖമമായ നടത്തിപ്പിന് എല്ലാ കളിക്കാരും ഒറിജിനൽ ആധാർ കൊണ്ട് വരേണ്ടതാണ്
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക 9947511255.