in , , , ,

LOVELOVE

ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്ത്യാനോ റൊണാൾഡോ

ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്ത്യാനോ റൊണാൾഡോ. കോമ്പറ്റിറ്റിവ് ഫുട്ബോൾ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് ക്രിസ്ത്യാനോ സ്വന്തമാക്കിയത്.

ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്ത്യാനോ റൊണാൾഡോ. കോമ്പറ്റിറ്റിവ് ഫുട്ബോൾ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് ക്രിസ്ത്യാനോ സ്വന്തമാക്കിയത്.

ഇന്ന് നടന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ഹോട്ട്സപർ മത്സരത്തിലാണ് റൊണാൾഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 38 ആം മിനുറ്റിലാണ് ഫുട്ബോൾ ചരിത്രത്തെ തന്നെ മാറ്റിമറിച്ച തന്റെ 806 മത്തെ ഗോൾ ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയത്.മത്സരത്തിന്റെ 12 മിനുറ്റിൽ റൊണാൾഡോ നേടിയ ലോങ് റേഞ്ചർ ഗോളാണ് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചത്.

പക്ഷെ ഹാരി കെയ്നിലൂടെ തിരച്ചടിച്ച സ്പർസ് കളിയിലേക്ക് തിരകെ വരുമെന്ന് തോന്നിച്ചെങ്കിലും റൊണാൾഡോയുടെ ചരിത്ര ഗോളിൽ യുണൈറ്റഡ് ലീഡ് തിരകെ പിടിച്ചു.

പക്ഷെ ഹാരി മഗൈറിന്റെ സെൽഫ് ഗോളിൽ ഒപ്പമെത്തിയ ടോട്ടേനഹാമിനെ റൊണാൾഡോയുടെ ബുള്ളറ്റ് ഹെഡറിലൂടെ യുണൈറ്റഡ് മറികടന്നു.

ഫുട്ബോൾ ചരിത്രത്തിൽ കോമ്പറ്റിവ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരാമെന്ന് ജോസഫ് ബികാനയുടെ റെക്കോർഡ് റൊണാൾഡോ പഴകഥയാക്കി. റൊണാൾഡോക്ക് ഇപ്പോൾ നിലവിൽ 807 ഗോളുകളുണ്ട്

ഞങ്ങൾ വളരെ സന്തോഷത്തിലാണ്..

ഹാട്രിക്ക് ഹീറോ CR 807ന്റെ കരുത്തിൽ സ്‌പെർസിനെ മുട്ട് കുത്തിച്ചു ചെകുത്താൻമ്മാർ