ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ നായകനായ ഇംഗ്ലീഷ് താരം ഹാരി മിഗ്വയറിന്രും നേരെ ബോംബ് ഭീഷണി. 24 മണിക്കൂറിനുള്ളിൽ താരത്തെയും കുടുംബത്തിനെയും ബോമ്പ് ആക്രമണത്തിലൂടെ വകവരുത്തും എന്നായിരുന്നു ഭീഷണി.
ഇംഗ്ലീഷ് പോലീസ് ഈ വധഭീഷണിയിടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.
ക്ലബ്ബിൻറെ ആരാധകർ തന്നെയാണ് ഈ വധഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നവരും ചെറുതല്ല. കാരണം റെക്കോർഡുകൾക്ക് പ്രതിരോധ നിരയുടെ ചുമതലയേൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്ന താരം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇവിടെ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്