PSG പരിശീലകൻ പുറത്ത് പകരക്കാരൻ റെഡി, ഫ്രഞ്ച് ക്ലബ് പി എസ് ജി യുടെ ആരാധകർ കടുത്ത നിരാശയിലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി. നിരവധി സൂപ്പർ താരങ്ങൾ തങ്ങളുടെ ഒപ്പം ഉണ്ടായിട്ടുപോലും അർഹിക്കുന്ന ഒരു നേട്ടത്തിലേക്ക് എത്തുവാൻ ഇതുവരെയും ക്ലബ്ബിന് കഴിഞ്ഞിട്ടില്ല എന്നത് ആരാധകരെ വളരെയധികം രേഖപ്പെടുത്തുന്നുണ്ട്.
അതിന് അവർ എല്ലാവരും തന്നെ കുറ്റപ്പെടുത്തുന്നത് അവരുടെ അർജൻറീനക്കാരനായ പരിശീലകനായാണ്. എന്നാൽ യഥാർഥ പ്രശ്നം അദ്ദേഹത്തിൻറെ മാത്രമല്ല എന്നിരുന്നാലും ക്ലബ്ബ് മായുള്ള മറ്റൊരു തർക്കത്തെ തുടർന്ന് അദ്ദേഹം പുറത്തു പോവുകയാണ് പുതിയ പകരക്കാരൻ ആരാണ് എന്നതിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
വിവരങ്ങൾ കൂടുതൽ വ്യക്തതയോടെയും ആധികാരികതയോടെയും മനസ്സിലാക്കാൻ ഈ ആർട്ടിക്കിൾന് ഒപ്പം ചേർത്തിട്ടുള്ള യൂട്യൂബ് വീഡിയോ കണ്ടാൽ മതിയാകും