in

LOLLOL AngryAngry

ഇന്ത്യൻ ഫുട്ബോളിൽ രാജിയും പുറത്താക്കലും..

ഇന്ത്യൻ ഫുട്ബോളിന്റെ തലപത്ത് വീണ്ടും രാജി.aiff ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഇന്ത്യൻ ഫുട്ബോളിന്റെ തലപത്ത് വീണ്ടും രാജി.aiff ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ആരോഗ്യ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് കുശാൽ വ്യക്തമാക്കി.12 വർഷമാണ് അദ്ദേഹം ജനറൽ സെക്രട്ടറി പദവിയിലിരുന്നത് .2010 ലാണ് അദ്ദേഹം സ്ഥാനമെറ്റെടുത്തുത്.

ജൂൺ 20 മുതൽ ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം അവധിയിലായിരുന്നു.കുശാൽ ദാസിന് പുറമെ ഇന്ത്യൻ ഫുട്ബോളിൽ മറ്റൊരു പുറത്താക്കൽ കൂടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ജയ്ദീപ് ബാസു എന്നാ പത്രപ്രവർത്തകനാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

അണ്ടർ -17 വനിതാ ടീമിന്റെ സഹ പരിശീലകനെ പുറത്താക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫെഡറേഷൻ ഇപ്പോൾ.ഗുരുതരമായ ആരോപണങ്ങളാണ് സഹ പരിശീലകനായ അലക്സ്‌ ആംബ്രോസിനെതിരെ ഉയർന്നിരിക്കുന്നത്.എന്താണ് ഈ ആരോപണം എന്ന് വ്യക്തമല്ല.

ഇന്ത്യക്ക് വേണ്ടി തനിക്ക് സെഞ്ച്വറി അടിക്കണമെന്ന് സഞ്ജു സാംസൺ..

പരാതികൾക്ക് പരിഹാരം;സഞ്ജുവിന്റെ കാര്യത്തിൽ ബിസിസിഐയുടെ നിർണായക തീരുമാനമെത്തുന്നു