in , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

സ്പാനിഷ് ക്ലബ്ബിലെ സൂപ്പർ താരത്തിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് അഭ്യൂഹങ്ങൾ..

അൽവരോ വാസ്ക്‌സിന് പകരക്കാരനെ തേടുകയാണലോ കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മലാഗയുടെ സെന്റർ ഫോർവേഡിന് പിന്നാലെയാണ് എന്നാണ് അഭ്യൂഹങ്ങൾ. പക്ഷെ വിശ്വാസ യോഗ്യമായ സോഴ്സുകളിൽ നിന്നും ഒരു റിപ്പോർട്ടും ഇതേ ചൊല്ലി പുറത്ത് വരുന്നില്ല.

മലാഗയുടെ സെന്റർ ഫോർവേഡായ പാബ്ലോ ചാവറിയക്ക്‌ പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് അഭ്യൂഹങ്ങൾ.സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. ഇരു വിങ്ങുകളിലും താരത്തിന് കളിക്കാൻ സാധിക്കും.

25 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.34 വയസ്സാണ് താരത്തിന്റെ പ്രായം. അർജന്റീനയാണ് താരത്തിന്റെ രാജ്യം.നിലവിൽ ലാ ലിഗ സെക്കന്റ്‌ ഡിവിഷനിൽ മലാഗക്ക്‌ വേണ്ടിയാണ് താരം കളിക്കുന്നത്.

അടുത്ത വർഷം ജൂൺ വരെ താരത്തിന് മലാഗയിൽ കരാറുണ്ട്.കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി 16 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിട്ടുണ്ട്. പക്ഷെ താരത്തിന് ഒരു ഗോളോ അസ്സിസ്റ്റോ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.

റൊണാൾഡോ എങ്ങോട്ട്??

പീഡന ആരോപണം നേരിട്ട ഇന്ത്യൻ വനിതാ അണ്ടർ -17 പരിശീലകനെ പുറത്താക്കി..