in , ,

LOVELOVE CryCry

ലൂണക്ക് സ്നേഹസമ്മാനവുമായി കുഞ്ഞു ആരാധകൻ..

ആറു വർഷത്തെ ഇടവേളക്ക് ശേഷം ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി യോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തോൽവി രുചിച്ചിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ തോൽവിയാണ് ഇത്.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണക്ക് സ്നേഹസമ്മാനവുമായി അദ്വൈദ് മനാഴി എന്നാ കുഞ്ഞു ആരാധകൻ. സൂപ്പർ താരത്തിന്റെ റുബിക്സ് ക്യൂബ് മോസൈക് ആർട്ട്‌ നിർമിച്ചു കൊണ്ടാണ് ലൂണയോടുള്ള ആദരം ഈ കുഞ്ഞു ആരാധകൻ തുറന്നു കാട്ടിയത്.

യൂ ആർ എഫ് ഏഷ്യൻ, അറേബ്യൻ വേൾഡ്,ബി ഐ ർ നാഷണൽ, ഐ ബി ർ നാഷണൽ എന്നിവരുടെ പുരസ്‌കാരങ്ങളും അദ്വൈദിന് ലഭിച്ചിട്ടുണ്ട്.

ഈ സീസണിൽ മെൽബൺ സിറ്റിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയ അഡ്രയൻ ലൂണ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 23 മത്സരങ്ങളിൽ ആറു ഗോളും ഏഴു അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.

ആറു വർഷത്തെ ഇടവേളക്ക് ശേഷം ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി യോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തോൽവി രുചിച്ചിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ തോൽവിയാണ് ഇത്.

ആത്മവിശ്വാസത്തോടെ തന്റെ ആ ലക്ഷ്യത്തിലേക്ക് കുതിക്കുവാൻ തയ്യാറാവുകയാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ

മാർക്ക്‌ വുഡിന് പകരക്കാരനെത്തി..