മാഞ്ചേസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡിനെതിരെ ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ കാമുകി ഹർലേറ്റ് റോബസൺ.ഹാർലെറ്റ് റോബസൺ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഞെട്ടിക്കുന്ന വെളുപ്പെടുത്തലുകൾ നടത്തിയത്.
ഗ്രീൻവുഡ് തനിക്കു എതിരെ ശാരീരിക അക്രമങ്ങൾ പുറത്തൂടെത്തു എന്ന് റോബസൺ പറയുന്നു.റോബോസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ലിങ്ക് ??
കുറ്റം തെളിഞ്ഞാൽ ഗ്രീൻവുടുമായുള്ള കരാർ യുണൈറ്റഡ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ പോലീസ് ഡിപ്പാർട്മെന്റ് രാവിലെ തന്നെ അനേഷണം ആരംഭിച്ചു കഴിഞ്ഞു.ഗ്രീൻവുഡിനെ യുണൈറ്റഡ് ഉടനെ തന്നെ സസ്‌പെൻഡ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
യുണൈറ്റഡ് അക്കാഡമിയിലൂടെ വളർന്ന ഗ്രീൻവുഡ്.129 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് വേണ്ടി 35 ഗോളുകൾ നേടിയിട്ടുണ്ട്.