in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

രാഫെൽ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ, താരത്തിൽ താല്പര്യം പ്രകടപിച്ച എ ലീഗ് ക്ലബ്ബ്‌ പിന്മാറി എന്ന് റിപ്പോർട്ടുകൾ..

കഴിഞ്ഞ ദിവസമാണ് ലെഗിയ വാർസോ താരം രാഫെൽ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത് . താരത്തിന് വേണ്ടി ഒരു എ ലീഗ് ക്ലബ്ബും രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എ ലീഗ് ക്ലബ്‌ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വാർത്ത പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

ഓസ്ട്രേലിയ ക്ലബ്ബായ വെസ്റ്റേൺ സിംഡ്നി വാൻഡേഴ്‌സാണ് താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നുത്. പക്ഷെ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഓഫറാണ് നൽകിയത്.അത് കൊണ്ട് തന്നെ ഓസ്ട്രേലിയ ക്ലബ്ബ്‌ താരത്തിനെ വേണ്ടിയുള്ള ശ്രമത്തിൽ നിന്ന് പിന്മാറി എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്‌.

33.33 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെക്കന്റ്‌ സ്ട്രൈക്കറായിയും താരത്തിന് കളിക്കാൻ സാധിക്കും.കഴിഞ്ഞ സീസണിൽ ലെഗിയ വാർസൊക്ക്‌ വേണ്ടി 43 മത്സരങ്ങളിൽ നിന്ന് ഏഴു ഗോളും മൂന്നു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

ഒഡിഷ എഫ് സി തങ്ങളുടെ വനിതാ ടീം പ്രഖ്യാപിച്ചു, ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം എപ്പോൾ??..

ഖത്തർ ലോകകപ്പിൽ ഓഫ്‌ സൈഡ് കണ്ട് പിടിക്കാൻ പുതിയ ടെക്നോളജി..