in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഖത്തർ ലോകകപ്പിൽ ഓഫ്‌ സൈഡ് കണ്ട് പിടിക്കാൻ പുതിയ ടെക്നോളജി..

ഈ വർഷം നവംബർ 21 ന്നാണ് ലോകകപ്പ് ആരംഭിക്കുന്നത്.ഡിസംബർ 18 ന്നാണ് ഫൈനൽ. നിലവിലെ ജേതാക്കൾ ഫ്രാൻസാണ്.

ഓരോ ലോകക്കപ്പിലും പുതിയ ടെക്നോളജികൾ അവതരിപ്പിക്കാറുണ്ടലോ.ഗോൾ ലൈൻ ടെക്നോളജിയും വാനിഷിങ് സ്പ്രേയും 2014 ലോകകപ്പിൽ ൽ അവതരിപ്പിച്ച പുതിയ മാറ്റങ്ങളാണ്.2018 ലോകകപ്പിൽ പുതിയ മാറ്റവുമായി വാർ കൂടി അവതരിക്കപെട്ടു.

ഈ വരുന്ന ഖത്തർ ലോകകപ്പിലും ഒരു പുതിയ ടെക്നോളജി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫിഫ. ഈ തവണ അഡിഡാസ് അവതരിപ്പിക്കുന്ന ബോളിലാണ് പുതിയ ടെക്നോളജി അവതരണം. എന്താണ് ഈ പുതിയ മാറ്റം എന്ന് പരിശോധിക്കാം.

അഡിഡാസിന്റെ 2022 ലോകകപ്പ് ബോൾ ആദ്യമായി സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യയ്ക്കായി ഉപയോഗിക്കുന്ന ഒരു ട്രാക്കിംഗ് ഉപകരണം അവതരിപ്പിക്കും. പന്ത് VAR-ന് കൃത്യമായ ഡാറ്റ നൽകുന്നു. ‘വേഗതയിലുള്ളതും കൃത്യവുമായ ഓഫ്‌സൈഡ് കോളുകളെ പിന്തുണയ്ക്കാൻ വേണ്ടിയുള്ള ഡാറ്റാ വേണ്ടിയാണ് ഇത്.

ഈ വർഷം നവംബർ 21 ന്നാണ് ലോകകപ്പ് ആരംഭിക്കുന്നത്.ഡിസംബർ 18 ന്നാണ് ഫൈനൽ. നിലവിലെ ജേതാക്കൾ ഫ്രാൻസാണ്.

രാഫെൽ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ, താരത്തിൽ താല്പര്യം പ്രകടപിച്ച എ ലീഗ് ക്ലബ്ബ്‌ പിന്മാറി എന്ന് റിപ്പോർട്ടുകൾ..

ബ്ലാസ്റ്റേഴ്‌സും ഇന്ത്യയുമായിയുള്ള സൗഹൃദ മത്സരം സെപ്റ്റംബറിൽ..