in ,

ഉമേഷ്‌ യാദവിനെ കാത്തു സുവർണനേട്ടം..

ഒരു വിക്കറ്റ് അകലെ മറ്റൊരു സുവർണ നേട്ടം ഇന്ന് കൊൽക്കത്ത പേസ് ബൗളേർ ഉമേഷ്‌ യാദവിനെ കാത്തിരിക്കുകയാണ്. ഇന്ന് നടക്കാനിരിക്കുന്ന കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് പഞ്ചാബ് കിങ്‌സ് മത്സരത്തിൽ ഒരു വിക്കറ്റ് കൂടി നേടിയാൽ അദ്ദേഹത്തിന് ആ സുവർണ നേട്ടം സ്വന്തമാക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പവർ പ്ലേ ഓവറുകളിൽ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളേർ എന്നാ സുവർണനേട്ടത്തിന് അരികെയാണ് ഉമേഷ്‌ ഇപ്പോൾ.

നിലവിൽ പവർപ്ലേ ഓവറുകളിൽ 49 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിട്ടുള്ളത്. ഡൽഹി ഡയർ ഡെവിൾസ്,റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ഐ പി ൽ ടീമുകൾക്ക് വേണ്ടി കളിച്ച താരം നിലവിൽ കളിക്കുന്നത് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന് വേണ്ടിയാണ്.

ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് 4.50 ഇക്കോണമി നിരക്കിൽ 4 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്.സഹീർ ഖാൻ, ഭൂവനേശ്വർ കുമാർ, സന്ദീപ് ശർമ എന്നിവരാണ് ഇതിന് മുന്നേ പവർപ്ലേ ഓവറുകളിൽ 50 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ളത്.

മെസ്സിയെ കൂവുന്ന PSG ആരാധകർക്ക് എതിരെ കടുത്ത വിമർശനവുമായി റൊണാൾഡിഞ്ഞോ രംഗത്ത്

വയസ്സൊക്കെ വെറും അക്കമല്ലേ, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ ക്രിസ്ത്യാനോയുടേത്