in

OMGOMG

ബ്ലാസ്‌റ്റേഴ്‌സിനെ ഹൃദയത്തിൽ സൂക്ഷിച്ച ആശാനും ബ്ലാസ്റ്റേഴ്സിനോട് യാത്ര പറഞ്ഞു💔

കേരള ബ്ലാസ്റ്റേഴ്സാണ് ഈയൊരു തീരുമാനമെടുത്തിട്ടുള്ളത്. മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്. ഈ മൂന്ന് വർഷവും പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ എ ഐ വിടവാങ്ങൽ മലയാളി ഫുടബോൾ ആരാധകർക്ക് ഒന്നടങ്കം നിരാശയാണ് സമ്മാനിക്കുന്നത്.ത്തിക്കാൻ ഇവാന് സാധിച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു നമ്മുടെ സ്വന്തം ആശാൻ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇതോടെ ടീം വിടുന്നത് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ അത്രമേൽ ഹൃദയത്തോട് ചേർത്ത നിർത്തിയ പരിശീലകനാണ് ഇതോടെ ടീം വിടുന്നത്. ഐ കാര്യം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒഫിഷ്യലായി അറിയിച്ചത്

കേരള ബ്ലാസ്റ്റേഴ്സാണ് ഈയൊരു തീരുമാനമെടുത്തിട്ടുള്ളത്. മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്. ഈ മൂന്ന് വർഷവും പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ എ ഐ വിടവാങ്ങൽ മലയാളി ഫുടബോൾ ആരാധകർക്ക് ഒന്നടങ്കം നിരാശയാണ് സമ്മാനിക്കുന്നത്.ത്തിക്കാൻ ഇവാന് സാധിച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

ആശാൻ എന്ന ഓമനപ്പേരിട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിളിച്ച ആശാൻ വേര്പിരിയുമ്പോൾ നിരാശയാണ്.

ഒഫീഷ്യൽ!! ഇവാനാശാൻ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു…

ഇടപെടലുകൾ നടന്നു; തീരുമാനം വ്യക്തിപരമല്ല; ഇവാനെ പുറത്താക്കിയതിന് പിന്നിൽ സംഭവിച്ചതെന്ത്?