in

AngryAngry LOVELOVE LOLLOL

റൊണാൾഡോക്കെതിരെ പുതിയ വിമർശനവുമായി റൂണി രംഗത്ത്….

ഡെയിലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം തന്റെ പഴയ ടീമിന് എതിരാളികൾക്കെതിരായ പിച്ചിൽ ഊർജം ആവശ്യമാണെന്നും അതുകൊണ്ട് റൊണാൾഡോയെ കളിപികരുത്തെന്നും ആണ് റൂണി എറിക് ടെൻ ഹാഗിനോട് പറയാനുള്ളത്.

കുറച്ച് നാളുകളായി വെയ്ൻ റൂണി ക്രിസ്റ്റ്യാനോ റൊണാൾഡോ യുദ്ധം തുടങ്ങിട്. അങ്ങനെ വീണ്ടുമൊരു റൊണാൾഡോയെ താഴ്ത്തുന്ന രീതിയിലുള്ള വാക്കുകളുമായി രംഗത്ത് വന്നിരികയാണ് വെയ്ൻ റൂണി.

ആദ്യ രണ്ട് മത്സരവും തോറ്റ യുനൈറ്റഡിന് മറ്റന്നാൾ ലിവർപൂളുമായിയുള്ള മത്സരം അതീവ നിർണായകമായൊരു മത്സരം തന്നെയാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനോട് ലിവർപൂൾ എതിരെയുള്ള മത്സരത്തിൽ റൊണാൾഡോയെ കളിപ്പിക്കരുതെന്നാണ് റൂണി അവിശ്യപ്പെടുന്നത്.

ഡെയിലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം തന്റെ പഴയ ടീമിന് എതിരാളികൾക്കെതിരായ പിച്ചിൽ ഊർജം ആവശ്യമാണെന്നും അതുകൊണ്ട് റൊണാൾഡോയെ കളിപികരുത്തെന്നും ആണ് റൂണി എറിക് ടെൻ ഹാഗിനോട് പറയാനുള്ളത്.

യുണൈറ്റഡിന്റെ 70 മില്യൺന്റെ കാസെമിറോയുടെ സൈനിംഗിനെയും റൂണി വിമർശിച്ചു.കാസെമിറോ ക്രിസ്റ്റ്യൻ എറിക്‌സനെപ്പോലെയാണ് – ഒരു നല്ല കളിക്കാരനായ ഒരാൾ, പക്ഷേ അവർ ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമോ? ടെൻ ഹാഗിന്റെ പ്രധാന മിഡ്ഫീൽഡ് ലക്ഷ്യമായ ഫ്രെങ്കി ഡി ജോംഗ് കൂടുതൽ അനുയോജ്യമാക്കുക എന്നാണ് റൂണി പറഞ്ഞത്.

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ലാറ്റിൻ അമേരിക്കയിൽ നിന്ന്..

ഹൈലാൻഡേഴ്സിനെ ആർമി ടീം തേച്ചോട്ടിച്ചു..