in

LOVELOVE OMGOMG AngryAngry LOLLOL

ഇറാഖി ലീഗിൽ നിന്നും കിടിലൻ താരം വരുന്നു..

ഇറാഖിലും ഫ്രാൻസിലും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിരവധി ടീമുകളുടെ ജേഴ്സിയണിഞ്ഞ് കരിയറിൽ 150+ മത്സരങ്ങൾ കളിച്ച ഈ താരത്തിന്റെ സേവനം

ഇന്ത്യൻ ഫുട്ബോളിലെ പുൽമൈതാനങ്ങളിൽ കോട്ട കെട്ടാൻ ഇറാഖി പ്രീമിയർ ലീഗിൽ നിന്നുമൊരു ഗാന ഡിഫെൻഡർ വരുന്നു..

28-വയസ്സുകാരനായ ലാമിനെ മൊറോയെന്ന 1.82 മീറ്റർ ഉയരുമുള്ള ഗാന സ്വദേശിയായ ഡിഫെൻഡറാണ് ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീരുമായി കരാറിൽ ഒപ്പ് വെച്ചതെന്ന് ഹാഫ്വെ ഫുട്ബോൾ റിപ്പോർട്ട്‌ ചെയ്തു.

ഇറാഖിലും ഫ്രാൻസിലും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിരവധി ടീമുകളുടെ ജേഴ്സിയണിഞ്ഞ് കരിയറിൽ 150+ മത്സരങ്ങൾ കളിച്ച ഈ താരത്തിന്റെ സേവനം റിയൽ കശ്മീർ പ്രതിരോധ കോട്ട ശക്തമാക്കും.

ഒരു വർഷത്തെ കരാറിലായിരിക്കും ലാമിനെ മൊറോയെ റിയൽ കശ്മീർ സ്വന്തമാക്കുക. ഇതിനകം തന്നെ മികച്ച വിദേശ താരങ്ങളെ ടീമിലെത്തിച്ച് സ്‌ക്വാഡ് ശക്തമാക്കാൻ റിയൽ കാശ്മീരിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിൽ നിന്നും കിടിലൻ താരത്തെ റാഞ്ചി ഹൈലാൻഡേഴ്സ്..

നമ്മൾ ഒരുമിച്ച് നിന്ന് പോരാടണം – ഇവാൻ ആശാൻ