in

വാൻ-ബിസാക്ക യുനൈറ്റഡ് വിട്ടാൽ… പകരം ആര്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോൺ വാൻ-ബിസാക്ക മാഞ്ചസ്റ്റർ യുനൈറ്റഡ് വിടും എന്ന വാർത്തകൾ വരാൻ തുടങ്ങീട്. ബാഴ്‌സലോണയും ക്രിസ്റ്റൽ പാലസും താരത്തിന് വേണ്ടി യുനൈറ്റഡുമായി സമിപ്പിച്ചിറ്റുമുണ്ട്.

അഥവാ വാൻ-ബിസാക്ക യുനൈറ്റഡ് വിടുകയാണേൽ പുതിയ റൈറ്റ് ബാക്ക് സ്ഥാനത്തേക് ഇപ്പോഴേ എറിക് ടെൻ ഹാഗ് താരങ്ങളെ നോക്കിവെച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സാത്യത എഎസ് മൊണാക്കോ താരം വാൻഡഴ് ണെ ഓൾഡ് ട്രാഫൊർഡ് എതികനായിരിക്കും എന്ന് ഫുട്ബോൾ ട്രാൻസ്ഫെർസ് റിപ്പോർട്ട് ചെയ്തു.

ബാഴ്‌സലോണയുടെ സെർജിനോ ഡെസ്റ്റും ലിയോണിന്റെ മാലോ ഗസ്‌റ്റോയും യുനൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്. യുനൈറ്റഡിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും വാൻ-ബിസാക്ക ആദ്യ 11 പേരിൽ ഇടം നേടിയിരുന്നില്ല. ഇതൊക്കെ കൊണ്ട് തന്നെ താരം യുനൈറ്റഡ് വിടുംമെന്നാണ് നിഗമനം.

ഹെല്ലസ് വെറോണ താരത്തെ ലക്ഷ്യംവെച്ച് പിഎസ്ജി…

അവസാന വിദേശ താരം ഉടൻ വരും, സൂചന നൽകി യെല്ലോ മാൻ..