in ,

CryCry

ചെൽസിയെ വിൽക്കാൻ ഒരുങ്ങി റോമൻ അബ്രാഹിമോവിച്

ഉക്രൈനിലെ യുദ്ധ ബാധിതർക്ക് വേണ്ടി ഒരു ചാരിറ്റി ഫൌണ്ടേഷൻ അദ്ദേഹം തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2003 ലാണ് അദ്ദേഹം ക്ലബ് ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ ക്ലബ്‌ രണ്ട് ചാമ്പ്യൻസ് ലീഗും അഞ്ചു പ്രീമിയർ ലീഗും ചെൽസി സ്വന്തമാക്കിട്ടുണ്ട്.

ചെൽസിയെ വിൽക്കാൻ ഒരുങ്ങി റോമൻ അബ്രാഹിമോവിച്ച്.റഷ്യ ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് ക്ലബ്ബിനെ വിൽക്കാൻ അദ്ദേഹം തീരുമാനിച്ചത്.

ഇന്നലെ വൈകിട്ടോടെ പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാന്നോ യെ ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഇന്നലെ രാത്രി അബ്രാഹിമോവിച്ച് പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവനയെ പ്രതിപാദിച്ചു കൊണ്ടാണ് ഫാബ്രിസിയോ അബ്രാഹിമോവിച്ച് ചെൽസി വിൽക്കുന്ന കാര്യം റിപ്പോർട്ട്‌ ചെയ്തത്.

അബ്രാഹിമോവിചിന്റെ ഔദ്യോഗിക പ്രസ്താവനയിൽ തനിക്കു ഇത് ഒരു ക്ലബ്ബ് ആയിരുന്നില്ലെന്നും വളരെ വേദനയോടെയാണ് ക്ലബ്‌ വിൽക്കാൻ താൻ തീരുമാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഉക്രൈനിലെ യുദ്ധ ബാധിതർക്ക് വേണ്ടി ഒരു ചാരിറ്റി ഫൌണ്ടേഷൻ അദ്ദേഹം തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2003 ലാണ് അദ്ദേഹം ക്ലബ് ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ ക്ലബ്‌ രണ്ട് ചാമ്പ്യൻസ് ലീഗും അഞ്ചു പ്രീമിയർ ലീഗും ചെൽസി സ്വന്തമാക്കിട്ടുണ്ട്.

തന്റെ ഗോളിന് ദൈവത്തിനോട് നന്ദി പറഞ്ഞു സഹൽ…

ഫെബ്രുവരിയിലെ എമെർജിങ് താരം ഗിൽ..