in

LOVELOVE

ഏഷ്യൻ കപ്പ്‌ യോഗ്യതയോട് ഒരു പടികൂടി അടുക്കാൻ ടീം ഇന്ത്യ..

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ഇന്ത്യയുടെ എതിരാളികൾ അഫ്‌ഘാനിസ്ഥാൻ. മത്സരം ഇന്ത്യൻ സമയം രാത്രി 8:30 ക്ക്‌ ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം.

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ഇന്ത്യയുടെ എതിരാളികൾ അഫ്‌ഘാനിസ്ഥാൻ. മത്സരം ഇന്ത്യൻ സമയം രാത്രി 8:30 ക്ക്‌ ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം.

നിലവിൽ ഗ്രൂപ്പ്‌ ഡി യിൽ മൂന്നു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.ഗ്രൂപ്പിൽ കളിച്ച ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.നായകൻ സുനിൽ ചേത്രിയുടെ ഇരട്ട ഗോൾ മികവിൽ കമ്പോടിയെയാണ് ഇന്ത്യ അന്ന് തോൽപിച്ചത്.

ഇന്നും ഇന്ത്യയുടെ പ്രതീക്ഷകൾ അത്രയും സുനിൽ ചേത്രിയിൽ തന്നെയാണ്. ലിസ്റ്റണും, ബ്രാൻഡണും അവസരത്തിന് ഒത്തു ഉയരുന്നത് സ്റ്റിമാക്കിന് പ്രതീക്ഷയാണ്. കഴിഞ്ഞ മത്സരം കളിച്ച അതെ സ്റ്റാർട്ടിങ് ഇലവൻ തന്നെയായിരിക്കും ഇന്നും സ്റ്റിമാക് പരീക്ഷിക്കുക.

കളിച്ച ഒരേ ഒരു മത്സരം തോറ്റ അഫ്‌ഘാനിസ്ഥാൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.അത് കൊണ്ട് തന്നെ അഫ്‌ഘാനിസ്ഥാന് ഇന്ന് ജീവൻ മരണ പോരാട്ടമാണ്.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5 ന്ന് ഹോങ് കൊങ് കമ്പോടിയേ നേരിടും.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ജംഷഡ്പൂര് എഫ് സി

ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് രംഗത്ത്…