in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് രംഗത്ത്…

8.33 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.അറ്റാക്കിങ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെന്റർ മിഡ് ഫീൽഡിലും താരത്തിന് കളിക്കാൻ സാധിക്കും.ഡെവലപ്പ്മെന്റ് ലീഗിൽ മികച്ച പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു താരത്തെ കൂടി ഒഴിവാക്കുന്നു. കഴിഞ്ഞ സീസണിൽ അവസരങ്ങൾ ഇല്ലാതെയിരുന്ന യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു. പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്ലേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ഗിവ്സൺ സിങ്ങിലാണ് ഇപ്പോൾ പല ക്ലബ്ബുകൾ താല്പര്യം കാണിച്ചിരിക്കുന്നത്. ഐ എസ് എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി യാണ് ഇതിൽ പ്രധാനം. രണ്ട് ഐ ലീഗ് ക്ലബ്ബുകളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

താരത്തിന് 2024 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വെറും നാല് മത്സരങ്ങൾ മാത്രമേ താരം കളിച്ചിരുന്നോള്ളൂ. ഒരു അസ്സിസ്റ്റും തന്റെ പേരിൽ അദ്ദേഹം സ്വന്തമാക്കി.

8.33 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.അറ്റാക്കിങ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെന്റർ മിഡ് ഫീൽഡിലും താരത്തിന് കളിക്കാൻ സാധിക്കും.ഡെവലപ്പ്മെന്റ് ലീഗിൽ മികച്ച പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്.

ഏഷ്യൻ കപ്പ്‌ യോഗ്യതയോട് ഒരു പടികൂടി അടുക്കാൻ ടീം ഇന്ത്യ..

ടെൻ ഹാഗിന് പകരം ഹൈദരാബാദ് പരിശീലകനെ അജാക്സ് സ്വന്തമാക്കിയെന്ന് താൻ കരുതി, തനിക്ക് പറ്റിയ അബദ്ധം തുറന്നു പറഞ്ഞു ഹൈദരാബാദ് സൂപ്പർ താരം..