in , ,

LOVELOVE OMGOMG CryCry LOLLOL

അൽവരോയുടെ പകരക്കാരൻ ഉടനെത്തും, ഔദ്യോഗിക പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടായേക്കാം എന്ന് വിലയിരുത്തുലകൾ ..

പക്ഷെ ഈ താരം ആരാണെന്ന് വ്യക്തമല്ല.പല താരങ്ങളുമായി അഭ്യൂഹങ്ങളുണ്ട്. പക്ഷെ ആരാണ് ഈ താരാമെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല.

കാത്തിരുപ്പുകൾക്ക് ഒടുവിൽ ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യത്തെ വിദേശ താരത്തെ ടീമിലെത്തിച്ചത്. ഓസ്ട്രേലിയകാരനായ അപോസ്തോലോസ് ജിയാനോയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിലാണ് അദ്ദേഹം ടീമിലേക്കെത്തുന്നത്.

ജിയാനോ ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യൻ സൈനിങ്ങാണ്. അത് കൊണ്ട് തന്നെ താരം ടീം വിട്ട ചെഞ്ചോക്ക്‌ പകരമാണ് ടീമിലെക്കുന്നത്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് മറ്റൊരാൾക് വേണ്ടിയാണ്.

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഗോവായിലേക്ക് കൂടുമാറിയ അൽവരോ വാസ്ക്‌സിന്റെ പകരക്കാരൻ വേണ്ടിയാണ്. ഈ ഒരു സൈനിങ് ഉടനെ തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. kBfc ഡഗ് ഔട്ട് എന്നാ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

അൽവരോക്ക്‌ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി കഴിഞ്ഞു. താരവുമായി വാക്കാൽ കരാറിലെത്തി കഴിഞ്ഞു.പേപ്പർ വർക്കുകൾ മാത്രമേ ഇനി ബാക്കിയൊള്ളു.ഏതു നിമിഷവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്നും റിപ്പോർട്ടിലുണ്ട്.

പക്ഷെ ഈ താരം ആരാണെന്ന് വ്യക്തമല്ല.പല താരങ്ങളുമായി അഭ്യൂഹങ്ങളുണ്ട്. പക്ഷെ ആരാണ് ഈ താരാമെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല.

കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ അദ്ദേഹത്തിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയായിരുന്നു – കരോലിസ് സ്കിന്സിസ്

ഡയസ്? അൽവരോയുടെ പകരക്കാരൻ? ഇനി ബ്ലാസ്റ്റേഴ്സിൽ ആരൊക്കെ വരും?