in

LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിന്റെ രക്തദാഹിയായ സ്പാനിഷ് ചെന്നായയ്ക്ക് ഹാലിളകി ഇനി കൊമ്പന്മാരെ പിടിച്ചാൽ കിട്ടില്ല…

ഇനി അയാൾ ബ്ലാസ്റ്റേഴ്സിനായി ഗോൾ അടിച്ചു തകർക്കും. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് വേണ്ടത് ഒരു തീപ്പൊരി മാത്രം ആയിരുന്നു. അത് ഇന്നത്തെ മത്സരം തെളിയിച്ചു കഴിഞ്ഞു. കേരളത്തിൻറെ ഈ സ്പാനിഷ് തീപ്പൊരി ഇനി എരിഞ്ഞു കത്തും ആ തീയിൽ എതിരാളികൾ വെന്തുവെണ്ണീറാകും.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ കൊട്ടിഘോഷിച്ച് നടത്തിയ സൈനിക സ്പാനിഷ് സൂപ്പർതാരമായ അൽൽവാരോ വസ്ക്വസിന്റെ തന്നെയായിരുന്നു. ഇന്ത്യൻ മണ്ണിൽ തുടക്കത്തിൽ താളംകണ്ടെത്തുവാൻ പ്രയാസപ്പെട്ടപ്പോൾ പാഴ്ത്തടി എന്ന് പുച്ഛിച്ചുതള്ളിയവരുടെ മുഖമടച്ച് ജിണ്ടുന്ന പ്രകടമായിരുന്നു ഇന്ന് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.

ഇന്ത്യൻ മണ്ണിൽ തുടക്കത്തിൽ താളം കണ്ടെത്തുവാൻ പ്രയാസപ്പെട്ടപ്പോൾ പാഴ്ത്തടി എന്ന് പുച്ഛിച്ചുതള്ളിയവരുടെ മുഖമടച്ച് കിണ്ടുന്ന പ്രകടമായിരുന്നു ഇന്ന് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. അയാളുടെ കാലിൽ ബോൾ കിട്ടിയപ്പോൾ എല്ലാം മുംബൈ ഗോൾമുഖം വിറച്ചു.

സ്ഥലം ഏതായാലും മുന്നിൽ എത്ര വലിയ പ്രതിരോധനിര ആരായാലും താൻ എത്ര ദൂരെ ആയാലും ഗോൾകീപ്പറുടെ സ്ഥാനം എവിടെ ആയാലും അയാളുടെ ലക്ഷ്യം ഒന്നുമാത്രം, ആ കൊതിപ്പിക്കുന്ന ഗോൾവല മാത്രം. ഇന്നത്തെ മത്സരം 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ. ഒരു റോക്കറ്റ് അദ്ദേഹം കൊളുത്തി വിട്ടു. എന്നാൽ അത് നവാസ് കഷ്‌ടച്ചു രക്ഷപെടുത്തി.

ഗോളുകൾ മാത്രമാണ് അയാളുടെ ലക്ഷ്യം ഗോൾപോസ്റ്റ് എന്ന ലക്ഷ്യം മാത്രമായി ജീവിക്കുന്ന , അതിനായി കളിക്കളത്തിൽ കഴുകനെപ്പോലെ വട്ടമിട്ടു പറക്കുന്ന, അയാളിലേക്ക് ബോള് കൊണ്ടുവന്നതിന് ശേഷം അത് എങ്ങനെയും ഗോൾ വലയിലേക്ക് എത്തിക്കുക എന്നതുമാത്രം ചിന്തിക്കുന്ന വാസ്കസ് ഫോമിലായി കഴിഞ്ഞു.

ഇനി അയാൾ ബ്ലാസ്റ്റേഴ്സിനായി ഗോൾ അടിച്ചു തകർക്കും. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് വേണ്ടത് ഒരു തീപ്പൊരി മാത്രം ആയിരുന്നു. അത് ഇന്നത്തെ മത്സരം തെളിയിച്ചു കഴിഞ്ഞു. കേരളത്തിൻറെ ഈ സ്പാനിഷ് തീപ്പൊരി ഇനി എരിഞ്ഞു കത്തും ആ തീയിൽ എതിരാളികൾ വെന്തുവെണ്ണീറാകും.

മുംബൈ ചത്തു കൊമ്പന്മാർ കുത്തി മലർത്തി, ഇത് താൻ ഡാ ബ്ലാസ്റ്റേഴ്‌സ്….

താരത്തിളക്കത്തിൽ PSG റൗണ്ട്ഓഫ് 32-ലേക്ക്, വിജയിച്ചത് മറുപടിയില്ലാത്ത മൂന്നു ഗോളിന്…