in , ,

LOVELOVE AngryAngry LOLLOL CryCry

ഇന്ത്യയിൽ ഇത്രയും ഫുട്ബോൾ പ്രേമികൾ ഉണ്ടാകുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്ന് അൽവരോ വാസ്ക്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവതകമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പല മുൻ കാല ഇതിഹാസ താരങ്ങളും ഇന്ത്യയിൽ വന്ന് പന്ത് തട്ടി. ഇന്ത്യൻ ഫുട്ബോൾ വളരെ മികച്ച രീതിയിൽ തന്നെ വളർന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവതകമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പല മുൻ കാല ഇതിഹാസ താരങ്ങളും ഇന്ത്യയിൽ വന്ന് പന്ത് തട്ടി. ഇന്ത്യൻ ഫുട്ബോൾ വളരെ മികച്ച രീതിയിൽ തന്നെ വളർന്നു.

150 ന്ന് താഴെ ഫിഫ റാങ്കിങ്ങിൽ കിടന്ന ഇന്ത്യ 100 ന്ന് മുകളിലേക്ക് ഉണർന്നു. ഇവിടെ വന്ന് കളിച്ച എല്ലാ താരങ്ങളക്കും പറയാനുള്ളത് ഒന്നേ ഒന്നു മാത്രം. ആരാധകർ നൽകുന്ന പിന്തുണയെ പറ്റിയാണ് അവർ വാ തോരാതെ സംസാരിക്കുന്നത്.

ഇപ്പോൾ മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ എഫ് സി ഗോവ താരവുമായ അൽവരോ വാസ്ക്‌സ് ഇന്ത്യൻ ഫുട്ബോളിന്റെ ആരാധക പിന്തുണയെ പറ്റി സംസാരിക്കുകയാണ്. പ്രമുഖ ഫുട്ബോൾ പേജായ iftwc ആണ് ഈ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സത്യസന്ധമായി പറഞ്ഞാൽ ഇന്ത്യയിലും ഐ എസ് എല്ലും കളിച്ചത് എനിക്ക് മികച്ച അനുഭവമായിരുന്നു.ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇന്ത്യയിൽ ഇത്രയും ഫുട്ബോൾ പ്രേമികൾ ഉണ്ടെന്ന്. അവർ എന്നെ ഇരു കൈ നീട്ടി സ്വീകരിക്കുമെന്നും താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും വാസ്ക്‌സ് കൂട്ടിച്ചേർത്തു.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി..

ഇന്ത്യക്ക് പിഴച്ചതെവിടെ??