in , ,

LOVELOVE

അത്ഭുത ഗോളുമായി അൽവരോ, ബ്ലാസ്റ്റേഴ്‌സിൻ ആറാം വിജയം..

അൽവരോയുടെ അത്ഭുത ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിന് എതിരെ രണ്ട് ഗോളിന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തോൽപിച്ചു.കേരളത്തിന് വേണ്ടി അൽവരോക്ക് പുറമെ ഡയസാണ് ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി മുഹമ്മദ്‌ ഇർഷാദ് ഗോൾ നേടി.

അൽവരോ അത്ഭുത ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിന് എതിരെ രണ്ട് ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തോൽപിച്ചു.കേരളത്തിന് വേണ്ടി അൽവരോക്ക് പുറമെ ഡയസാണ് ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി മുഹമ്മദ്‌ ഇർഷാദ് ഗോൾ നേടി.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിൻ 62 ആം മിനിറ്റ് വരെ ഗോൾ നേടാൻ കാത്തിരിക്കേണ്ടി വന്നു. ഇടത് മൂലയിൽ നിന്ന് നിഷു കുമാർ നൽകിയ ക്രോസ്സ് ഖബ്ര ഡയസിൻ മറിച്ചു നൽകി.ആരാലും മാർക് ചെയപ്പെടാതെയിരുന്ന ഡയസ് തന്റെ തല കൊണ്ട് ബോൾ ഗോൾ പോസ്റ്റിലേക്ക് തിരകെ വിട്ടു.

70 ആം മിനുറ്റിൽ രണ്ടാം യെല്ലോ കാർഡ് കണ്ട് ആയുഷ് അധികാരി പുറത്തു പോയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമങ്ങൾക്ക് ഒട്ടും മൂർച്ച കുറഞ്ഞില്ല.82 ആം മിനുറ്റിൽ നോർത്ത് ഈസ്റ്റ്‌ താരം നൽകിയ പാസ്സ് പിടിച്ചു എടുത്തു 72 വാര അകലയിൽ നിന്ന് അൽവരോ വസ്ക്‌സ് തൊടുത്ത ഷോട്ട് നോക്കി നിൽക്കാനെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഗോൾ കീപ്പർ സുബാഷിഷ് റോയിക്ക് സാധിച്ചൊള്ളു.

മത്സരത്തിന്റെ അവസാന സെക്കൻഡിൽ മുഹമദ് ഇർഷാദ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി. ജയത്തോടെ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.നോർത്ത് ഈസ്റ്റ്‌ അവസാന സ്ഥാനകരായി തന്നെ തുടരുന്നു.

അവൻറെ പേര് ലയണൽ മെസ്സി എന്നാണെങ്കിൽ പോലും ടീമിൽ സ്ഥാനമില്ല നിലപാട് കടുപ്പിച്ച് പരിശീലകൻ

ദുരന്ത നായകനായി ഏലഘ,യുണൈറ്റഡ് പുറത്തു..