ഇത് ക്രിമിനൽ കുറ്റമാണ്, ഇന്ത്യൻ ഫുട്ബോളിനെതിരെ രൂക്ഷ വിമർശനവുമായി ആർസെൻ വെങ്ങർ.ഇന്ത്യയോട് ഖത്തറിനെതിരെ ലോകക്കപ്പ് യോഗ്യത മത്സരത്തിന് ഇടയിലാണ് ആർസെൻ വെങ്ങറിന്റെ പ്രതികരണം.മത്സരത്തിൽ ഇന്ത്യ മൂന്നു ഗോളിന് തോൽവി രുചിച്ചു.വെങ്ങറിന്റെ വാക്കുകളിലേക്ക്.
ഞാൻ ഒരു മികച്ച ഫുട്ബോൾ ആരാധകനാണ്.ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലും വളർച്ചയിലും താൻ വല്ലാതെ ആകൃഷ്ടനാണ്.1.4 ബില്യൺ ആളുകൾ ഒരിടത് ടീം ഫുട്ബോളിലെ ഏറ്റവും മികച്ചതെല്ലെന്നുള്ളത് ക്രിമിനൽ കുറ്റമാണ്.അദ്ദേഹം വീണ്ടും തുടർന്നു.
48 രാജ്യങ്ങളാണ് അടുത്ത ലോകക്കപ്പിനുള്ളത്.അത് കൊണ്ട് തന്നെ അടുത്ത ലോകക്കപ്പിൽ ഇന്ത്യയുണ്ടാകും എന്നതാണ് തന്റെ വിശ്വാസം.ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.