in ,

AngryAngry

ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ മർദ്ധിക്കുന്ന ക്രൂരമായ വീഡിയോ പുറത്ത്.

ബ്രസീൽ അർജന്റീന മത്സരത്തിന് മുൻപ് ഗാലറിയിൽ കൂട്ടത്തല്ല്. ബ്രസീലിന്റെ ഹോം ഗ്രൗണ്ടായ മാരകാനയിലാണ് മത്സരം നടക്കുന്നത്. മത്സരം തുടങ്ങുന്നതിന് മുന്നേയായിരുന്നു ഗാലറിയിൽ കൂട്ടതല്ല്. ഒരു ആരാധകൻ പരിക്ക് ഏൽക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഫാബ്രിസിയോ റോമാനോ ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ തല്ലുന്നതാണ്. കാരണം വ്യക്തമല്ല. മത്സരം കുറച്ചു വൈകിയാണ് ഈ കാരണത്താൽ പുനരാരംഭിച്ചത്.

മത്സരത്തിൽ അർജന്റീന തന്നെ വിജയിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.63 മത്തെ മിനുട്ടിൽ ഒറ്റമെൻഡിയുടെ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.

രാഹുൽ കെ.പി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്തേക്ക്??😭; ആരാധകരെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…

ഇത് ക്രിമിനൽ കുറ്റമാണ്, ഇന്ത്യൻ ഫുട്ബോളിനെതിരെ രൂക്ഷ വിമർശനവുമായി ആർസെൻ വെങ്ങർ.