in , ,

OMGOMG CryCry LOLLOL LOVELOVE AngryAngry

രാഹുൽ കെ.പി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്തേക്ക്??😭; ആരാധകരെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബ്ലാസ്റ്റേഴ്‌സ് വളരെയധികം ആവേശകരത്തോടെ മുന്നേറുകയാണ്. ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നാല് വിജയവും ഓരോ സമനിലയും തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തണുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബ്ലാസ്റ്റേഴ്‌സ് വളരെയധികം ആവേശകരത്തോടെ മുന്നേറുകയാണ്. ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നാല് വിജയവും ഓരോ സമനിലയും തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തണുള്ളത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി മുന്നേറ്റതാരമായ രാഹുൽ കെ പി ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കലിന് തയ്യാറല്ലയെന്നാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫറാണ് താരം നിഷേധിച്ചത്. ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സ് രാഹുലിന് വളരെ നേരത്തെ ഓഫർ നൽകിയത് കൊണ്ട് തന്നെയായിരിക്കണം താരം ഈ ഓഫർ നിഷേധിക്കാൻ കാരണം.

താരം സമയമെടുത്ത് മികച്ച ഓഫറിനായി കാത്തിരിക്കുകയായിരിക്കും, ഇതൊരു പ്രൊഫഷണൽ ഫുട്ബോൾ മെന്റാലിറ്റി തന്നെയാണ്. എന്നാൽ താരം വലിയ ഓഫറാണ് ചോദിക്കുന്നതെങ്കിൽ, നിലവിലെ ബ്ലാസ്റ്റേഴ്സിന്റെ നിലപാടുകൾ നോക്കുമ്പോൾ വളരെ വലിയ തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് താരത്തെ നിലനിർത്താൻ സാധ്യതയുമില്ല.

എന്തിരുന്നാലും രാഹുൽ വളരെ പെട്ടെന്ന് തന്നെ ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ പുതുക്കാൻ തയ്യാറല്ല. താരം മറ്റു ചില ഓഫറുകൾ പ്രതീക്ഷിക്കുന്നുണ്ട് എന്ന് തന്നെ പറയണം.

മെസ്സിയുടെ ഇന്റർ മിയാമിയും റോണോയുടെ അൽ നാസറും തമ്മിൽ നേർക്കുനേർ വരുന്നു

ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ മർദ്ധിക്കുന്ന ക്രൂരമായ വീഡിയോ പുറത്ത്.