in ,

LOVELOVE AngryAngry

മെസ്സിയുടെ ഇന്റർ മിയാമിയും റോണോയുടെ അൽ നാസറും തമ്മിൽ നേർക്കുനേർ വരുന്നു

നിലവിൽ സൗദിയിൽ മികച്ച ഫോമിലാണ് റോണോ കളിക്കുന്നത് തന്റെ മികച്ച ഗോളിലാണ് അൽ നാസർ മുന്നോട്ടുള്ള പ്രയാണം നടത്തുന്നത്.റോണോയുടെ കൂടെ അൽ നാസറിൽ സാദിയോ മാനേ അടങ്ങുന്ന ലോകോത്തര തരങ്ങളുണ്ട്.ഇത് ചിലപ്പോൾ കരിയറിലെ തന്നെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ചുള്ള അവസാന മത്സരമാവും.

ലോക ഫുട്ബോളിലെ എകാലത്തേയും മികച്ച ഇതിഹാസങ്ങളായ ലയണൽ മെസ്സിയും റൊണാൾഡോയും വീണ്ടും ഒരുമിക്കുന്നു ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ തരങ്ങളാണ് ഇരുവരും.റിയാദ് സീസൺ കപ്പിന് വേണ്ടി ലയണൽ മെസ്സിയുടെ മിയാമി സൗദിയിൽ റൊണാൾഡോയുടെ അൽ നാസറും നെയ്മറിന്റെ അൽ ഹിലാലുമായും കളിക്കും.

നിലവിൽ യൂറോപ്പ് വിട്ട വമ്പന്മാരായ മെസ്സിയും റോണോയും ഒരുമിക്കുന്ന മത്സരങ്ങൾക്ക് സാധ്യത കുറവായിരുന്നു അവസാനമായി മെസ്സി പി എസ് ജിയിലായിരുന്നപ്പോൾ അൽ നാസറുമായി കളിച്ചിരുന്നു അതായിരുന്നു ഇരുവരുടെ ഒരുമിച്ചുള്ള അവസാന മത്സരം.

നിലവിൽ സൗദിയിൽ മികച്ച ഫോമിലാണ് റോണോ കളിക്കുന്നത് തന്റെ മികച്ച ഗോളിലാണ് അൽ നാസർ മുന്നോട്ടുള്ള പ്രയാണം നടത്തുന്നത്.റോണോയുടെ കൂടെ അൽ നാസറിൽ സാദിയോ മാനേ അടങ്ങുന്ന ലോകോത്തര തരങ്ങളുണ്ട്.ഇത് ചിലപ്പോൾ കരിയറിലെ തന്നെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ചുള്ള അവസാന മത്സരമാവും.

ഖത്തറിനെതിരെ തോൽവി വഴങ്ങിയാലും ഇന്ത്യക്ക് ലോകകപ്പ് പ്രതീക്ഷകൾ സജീവമാകാം

രാഹുൽ കെ.പി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്തേക്ക്??😭; ആരാധകരെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…