in

LOVELOVE LOLLOL OMGOMG AngryAngry CryCry

ATK മോഹൻ ബഗാനെ തൂക്കിയെറിഞ്ഞ് 17-കാരൻ..

പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറൻറ്റീനോ പോഗ്ബയുൾപ്പടെയുള്ള താരങ്ങളെ ടീമിലെത്തിച്ച് വിജയം ലക്ഷ്യമാക്കി കളിക്കാനിറങ്ങിയ ATK മോഹൻ ബഗാന് ഞെട്ടിക്കുന്ന തോൽവി.

പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറൻറ്റീനോ പോഗ്ബയുൾപ്പടെയുള്ള താരങ്ങളെ ടീമിലെത്തിച്ച് വിജയം ലക്ഷ്യമാക്കി കളിക്കാനിറങ്ങിയ ATK മോഹൻ ബഗാന് ഞെട്ടിക്കുന്ന തോൽവി.

ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ‘ബി’ യിലെ മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡാണ് 3-2 സ്കോറിനു ATK മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്.

കിയാൻ (43), മലയാളി താരമായ ആഷിക് കുരുണിയൻ (46) എന്നിവർ മോഹൻ ബഗാന് വേണ്ടി ഗോളുകൾ നേടിയപ്പോൾ അമങ്ങൾദീവ് (45), റെംസംഘ (61), നികും (95) എന്നിവർ നേടുന്ന ഗോളുകളിലാണ് രാജസ്ഥാൻ യുണൈറ്റഡ് വിജയമറിയുന്നത് .

2-2 സ്കോറിന്റെ സമനിലയിൽ കളി അവസാനിക്കുമെന്ന് തോന്നിയ നിമിഷത്തിൽ 95-മിനിറ്റിൽ വിജയഗോൾ നേടിയ 17-വയസ്സ് മാത്രം പ്രായമുള്ള നികുമാണ് ATK മോഹൻ ബഗാനെ പരാജയപ്പെടുത്താൻ രാജസ്ഥാൻ യുണൈറ്റഡിനെ സഹായിച്ചത്.

ATK മോഹൻ ബഗാനെ തൂക്കിയെറിഞ്ഞ് ഐ ലീഗ് ക്ലബ്ബ്..

ISL-ൽ ഇനി ഇവന്റെ കാലമാണ്..