in

LOLLOL LOVELOVE AngryAngry OMGOMG CryCry

ബ്രസീൽ-സ്പെയിൻ സൂപ്പർ താരം ഡിയഗോ കോസ്റ്റയെ ടീമിൽ എത്തിക്കാൻ ATK മോഹൻ ബഗാൻ ശ്രമം

ബ്രസീൽ സ്പെയിൻ തുടങ്ങിയ ദേശീയ ടീമുകൾക്ക് വേണ്ടിയും അത്‌ലറ്റികോ മാഡ്രിഡ് ചെൽസി തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയമുള്ള ഡീഗോ കോസ്റ്റ എന്ന താരത്തെയും തങ്ങളുടെ കൂടാരത്തിലെ എത്തിക്കും എൻഡിഎ മോഹൻബഗാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ശ്രമിച്ചിരുന്നു.

ബ്രസീൽ, സ്പെയിൻ സൂപ്പർ താരം ഡിയഗോ കോസ്റ്റയെ ടീമിൽ എത്തിക്കാൻ ATK മോഹൻ ബഗാൻ ശ്രമം,കോടികൾ വാരി വീശിയെറിഞ്ഞു സൂപ്പർ താരങ്ങളെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നതിൽ യാതൊരു മടിയും വരുത്തിയിട്ടില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസി ആണ് കൊൽക്കത്ത ഫ്രാഞ്ചൈസി.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മികവ് തെളിഞ്ഞ മറ്റ് ക്ലബ്ബുകളുടെ താരങ്ങളെ കൂടാതെ അന്താരാഷ്ട്ര ഫുട്ബോളിലെ തിളങ്ങുന്ന താരങ്ങളെ കൂടി തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത് അവർ മുൻപന്തിയിലാണ്.

ബ്രസീൽ, സ്പെയിൻ സൂപ്പർ താരം ഡിയഗോ കോസ്റ്റയെ ടീമിൽ എത്തിക്കാൻ ATK ശ്രമം ഇതുവരെ

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

ബ്രസീൽ സ്പെയിൻ തുടങ്ങിയ ദേശീയ ടീമുകൾക്ക് വേണ്ടിയും അത്‌ലറ്റികോ മാഡ്രിഡ് ചെൽസി തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയമുള്ള ഡീഗോ കോസ്റ്റ എന്ന താരത്തെയും തങ്ങളുടെ കൂടാരത്തിലെ എത്തിക്കും എൻഡിഎ മോഹൻബഗാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ശ്രമിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ നിലവാരത്തിൽ സൂപ്പർ താരം സംതൃപ്തനല്ല അതുകൊണ്ടുതന്നെ ചർച്ചയുടെ ആദ്യഘട്ടത്തിൽതന്നെ താരം ഇന്ത്യൻ ഫുട്ബോൾ കളിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു ATK അധികൃതരെ നിരാശപ്പെടുത്തി

വാസ്‌ക്വസിന് കൂടുതൽ തുക നൽകിയാൽ അവരോട് ചെയ്യുന്ന നെറികേടാകുമത്

പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ, എതിരാളികൾ ഡൽഹി ക്യാപിറ്റൽസ്..