in ,

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ഐ പി ൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരമാകുമെന്ന് മുൻ ഇന്ത്യൻ താരം…

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ഡേവിഡ് വാർണർ ഈ ഐ പി ൽ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌. സീ ന്യൂസിൻ അനുവദിച്ച ഫേസ്ബുക് ലൈവ് ചാറ്റിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Warner and Kohli

ഐ പി ൽ താരം ലേലം നമുക്ക് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. ലേലത്തിൽ വരുന്ന ആദ്യ 15 പേർക്ക് തന്നെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കും. ടീമുകളുടെ പദ്ധതിക്ക് അനുസരിച്ചു അവർ ഉദ്ദേശിക്കുന്ന കളിക്കാരെ ലഭിക്കണം എന്നില്ല. ശ്രെയസ് ഐയരും മുഹമ്മദ് ഷമിയും അശ്വിനുമായിരിക്കും നേട്ടം ഉണ്ടാക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങൾ.

പക്ഷെ ഏറ്റവും വിലയേറിയ താരമാകാൻ പോകുന്നത് ഡേവിഡ് വാർണർ ആയിരിക്കുമെന്നാണ് കൈഫ്‌ പ്രവചിക്കുന്നത്.അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവും നേതൃപാടവുമാണ് ഇതിന് കാരണമായി കൈഫ്‌ ചൂണ്ടികാട്ടുന്നത്.

ഈ മാസം 12 നും 13 നുമാണ് ഐ പി ൽ താരം ലേലം. മൂന്നു ടീമുകൾ ഇതു വരെ ക്യാപ്റ്റന്മാരെ നിശ്ചയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വാർണർ ഈ സീസണിലെ ഏറ്റവും വിലയേറിയ താരമാകുമെന്ന് കരുതാം.

ധോണി അന്ന് നൽകിയ ഉപദേശമാണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് ഇന്ത്യൻ സൂപ്പർ താരം..

കഷ്ടകാലം തുടരുന്നു, യുണൈറ്റഡിന് സമനില