Abhishek

Football

മുൻ ഐഎസ്എൽ പരിശീലകൻ അന്തരിച്ചു; മരണം ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച്

പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
Aavesham MAX

പോസ്റ്റർ തന്നെ ഒരു ഫീൽ ഗുഡ്; മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ ഹൃദയപൂർവ്വത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാം ആരാധകരും. മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കൊണ്ട് തന്നെ ആരാധകർക്ക് പ്രതിക്ഷകൾ ഏറെയാണ്. ഇപ്പോളിത സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.
Aavesham MAX

പടം ഇറങ്ങി മൂന്ന് ദിവസം കൊണ്ട് വാരികൂട്ടിയത് കോടികൾ; സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. പടം ഇറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 9.56 കോടിയോളമാണ് ഗ്രോസ്സ് കളക്ഷനായി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിവസം 1.65 കോടിയും, രണ്ടാം ദിവസം 1.88 കോടിയും,
Bengaluru FC

ഐഎസ്എൽ ക്ലബ്‌ അടച്ചു പൂട്ടുന്നോ!! താരങ്ങളുടെ ശമ്പളം നൽക്കുന്നത് നിർത്തിവെച്ചു, ഐഎസ്എൽ കൂടുതൽ പ്രതിസന്ധിയിലേക്ക്

ഇന്ത്യൻ സുപ്പർ ലീഗ് ഏറ്റവുമധികം മോശക്കരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ‌എസ്‌എൽ സീസണിലെ അനിശ്ചിതത്വം കാരണം ബെംഗളൂരു എഫ്സി ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ക്ലബ്‌ ഇപ്പോൾ ഫസ്റ്റ് ടീമിന്റെ ശമ്പളം അനിശ്ചിതമായി
Football

സൺ ഹ്യൂങ്-മിന് പടിയിറങ്ങി; പകരം റയൽ മാഡ്രിഡ്‌ താരത്തെ തൂക്കാൻ ടോട്ടൻഹാം

പത്ത് വർഷത്തെ സേവനത്തിന് ശേഷം ടോട്ടൻഹാം ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിൻ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു വിങറിനായുള്ള തിരച്ചിലാണ് ക്ലബ്‌ മാനേജ്‍മെന്റ്. നിലവിൽ സൺ പകരക്കാരനായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങർ റോഡ്രിഗോയെ
Football

കേരള ബ്ലാസ്റ്റേഴ്‌സ് താത്കാലികമായി അടച്ചു പൂട്ടുന്നോ?? നിർണായക്കരമായ അപ്ഡേറ്റ് പുറത്ത് 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോളിത ഖേൽ നൗ
Cricket

ഇന്ത്യക്ക് തിരച്ചടി; ജസ്പ്രീത് ബുംറയ്ക്ക് ഏഷ്യന് കപ്പ്‌ നഷ്ടമാക്കും

ഇന്ത്യൻ ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശക്കരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസ് സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലായെന്ന് ചില ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ
Cricket

സർപ്രൈസിങ് പെർഫോമൻസ്; ഇംഗ്ലണ്ടിനെതിരെ അർധസെഞ്ച്വറി നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ

ശനിയാഴ്ച ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ, ഇന്ത്യയെ കരകയറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപ്. ഇന്ന് അദ്ദേഹം തന്റെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറി നേടിയിരിക്കുകയാണ്. ആകാശ് ദീപിനെ ആദ്യം നൈറ്റ് വാച്ച്മാൻ (രണ്ടാം ദിവസത്തിന്റെ
Football

റൊണാൾഡോയുടെ ലക്ഷ്യം മറ്റൊരു പോർച്ചുഗീസ് താരം; യൂറോപ്പിൽ നിന്ന് കിടിലൻ താരത്തെ തൂക്കാൻ അൽ-നാസർ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ്
Cricket

ഇന്ത്യക്ക് ആശ്വാസം; വെടികെട്ട് ബാറ്റ്സ്മാൻ t20 ടീമിലേക്ക് തിരിച്ചെത്തുന്നു, ഏഷ്യന് കപ്പിൽ കളിക്കും

ഇന്ത്യയുടെ ടി20 ടീമിൽ ന്ന് വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം, ശ്രേയസ് അയ്യർ വീണ്ടും ദേശീയ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. 2023 ഡിസംബർ 3 ന് ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഇന്ത്യയെ അവസാനമായി പ്രതിനിധീകരിച്ച 29 കാരനായ മുംബൈ ബാറ്റ്‌സ്മാൻ,

Type & Enter to Search