in ,

LOVELOVE

അരങ്ങേറ്റം ഗംഭീരമാക്കാതെ ബേബി എ ബി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കാൻ കഴിഞ്ഞില്ലെങ്കിലും എവിടെയൊക്കെയായ സാക്ഷാൽ ബെഞ്ചമിൻ ഡി വില്ലേഴ്‌സിനെ അനുസ്മരിപ്പിച്ചു കൊണ്ട് ബേബി എ ബി ഡി ഡെവാൾഡ് ബ്രെവിസ് മടങ്ങി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കാൻ കഴിഞ്ഞില്ലെങ്കിലും എവിടെയൊക്കെയായ സാക്ഷാൽ ബെഞ്ചമിൻ ഡി വില്ലേഴ്‌സിനെ അനുസ്മരിപ്പിച്ചു കൊണ്ട് ബേബി എ ബി ഡി ഡെവാൾഡ് ബ്രെവിസ് മടങ്ങി.

ടിം ഡേവിഡിന് പകരമാണ് ബ്രെവിസ് ടീമിലെക്കത്തിയത്.ആറു റൺസിന് ഒന്നാം വിക്കറ്റ് നഷ്ടമായപ്പോളാണ് അദ്ദേഹം ക്രീസിലേക്ക് കടന്നുവരുന്നത്.ക്യാപ്റ്റൻ രോഹിത്തിനെ ഉമേഷ്‌ മടക്കിയതോടെയാണ് അദ്ദേഹം ക്രീസിലേക്കെത്തിയത്.

എ ബി ഡിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അദ്ദേഹം നേരിട്ട രണ്ടാം പന്തിൽ തന്നെ ചക്രവർത്തിയ ലോങ് ഓണിലുടെ സിക്സർ പറത്തി.

19 പന്തുകൾ നേരിട്ട ബ്രെവിസ് 2 സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 29 റൺസ് സ്വന്തമാക്കി.

ഒടുവിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ ബില്ലിങ്ങ്സ് സ്റ്റമ്പ് ചെയ്തു മടങ്ങുമ്പോൾ പതിഞ്ഞ തുടക്കത്തിൽ നിന്ന് മുംബൈ രക്ഷിക്കാൻ വേണ്ടിയുള്ള സകല കാര്യങ്ങളും ചെയ്തിരുന്നു.

നെയ്മറെ ഒഴിവാക്കണമെന്ന് PSG കാരണമായി ചൂണ്ടിക്കാട്ടുന്നതിതാണ്, എങ്കിലും ഒരു വെല്ലുവിളി ബാക്കി

കുമ്മിൻസിന്റെ പ്രതികാരത്തിൽ മുംബൈ കത്തിയമർന്നു, മുംബൈയെ കണ്ടാൽ ചെക്കന് പണ്ടേ ഹാലിളകും