in

AngryAngry

ബാംഗ്ലൂർ സൂപ്പർ താരം ഐ പി എൽ പെരുമാറ്റ ചട്ടം ലംഘിച്ചു, താരത്തിന് താക്കീത് നൽകി..

കാർത്തിക് ആർട്ടിക്കിൾ 2.3 ന്റെ ലെവൽ 1 പരിധിയിൽ വരുന്ന കുറ്റം ചെയ്തതായി കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള തെറ്റുകൾക്ക് മാച്ച് റെഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്നും ഐ പി എൽ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ബാംഗ്ലൂർ ഇന്ന് ക്വാളിഫർ 2 ൽ രാജസ്ഥാനെ നേരിടും.

ഇന്ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്വാളിഫർ മത്സരത്തിന് മുന്നേ ബാംഗ്ലൂരിന് തിരച്ചടി. സൂപ്പർ താരം ഐ പി എൽ പെരുമാറ്റ ചട്ടം ലംഘിച്ചതായി റിപ്പോർട്ടുകൾ.താരത്തിന് താക്കീത് നൽകി വിട്ടയച്ചു.

ബാംഗ്ലൂർ സൂപ്പർ താരം ദിനേശ് കാർത്തിക്കാണ് ഐ പി എൽ പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്. സ്റ്റമ്പ് മൈകിലൂടെ അസഭ്യ വാക്കുകൾ ഉപോയിഗച്ചതാണ് താരത്തിന്റെ മേൽ ചുമത്തിയ കുറ്റം. ഇത് ആർട്ടിക്കിൾ 2.3 യിൽ വരുന്ന കുറ്റമാണ്.

ആർട്ടിക്കിൾ 2.3 ലെവൽ 1 ൽ വരുന്ന കുറ്റമാണ് താരം ചെയ്തിരിക്കുന്നത്. ഏതു ഭാഷയിലായിലും മറ്റുള്ളവർ കേൾക്കെ അസഭ്യ വാക്കുക്കുൾ ഉപോയഗിച്ചാൽ ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നാണ് ഈ നിയമം പറയുന്നത്.ലക്കനൗ ക്കെതിരെയുള്ള മത്സരത്തിന് ഇടയിലാണ് കാർത്തിക് അസഭ്യ വാക്കുകൾ ഉപോയിഗച്ചതായി കണ്ടെത്തിയത്.

കാർത്തിക് ആർട്ടിക്കിൾ 2.3 ന്റെ ലെവൽ 1 പരിധിയിൽ വരുന്ന കുറ്റം ചെയ്തതായി കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള തെറ്റുകൾക്ക് മാച്ച് റെഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്നും ഐ പി എൽ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ബാംഗ്ലൂർ ഇന്ന് ക്വാളിഫർ 2 ൽ രാജസ്ഥാനെ നേരിടും.

അന്റോണിയോ ഹബാസ് വീണ്ടും അവതരിക്കുന്നു, ഈ തവണ എ ടി കെ മോഹൻ ബഗാന്റെ ചിരവൈരികളെ കളി പഠിപ്പിക്കും

ഹസരംഗക്ക് മുന്നിൽ സഞ്ജു വീണെകിലും ബാംഗ്ലൂരിന് മുന്നിൽ രാജസ്ഥാൻ വീണില്ല..