in

LOVELOVE OMGOMG CryCry AngryAngry LOLLOL

ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് എടുത്ത ഏറ്റവും മികച്ച തീരുമാനം ഇതാണ്…

ടീമിന്റെ കീ പ്ലയെർ ആയ ഒരാളെ സബ്സ്റ്റിട്യൂട് ചെയ്യുമ്പോൾ അത് കളി കാണുന്നവരെ സങ്കടത്തിലാക്കും. അത് ഒന്നുകിൽ ആ ദിവസം അദ്ദേഹം ഫ്ലോപ്പ് ആയതുകൊണ്ടാവും അല്ലെങ്കിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കാതിരിക്കാനാവും എന്നൊന്നും ആ ഒരു നിമിഷത്തിൽ നമ്മൾ ചിന്തിക്കില്ല

ഗോകുൽ എൻ യു: ഒരു താരം ബെഞ്ചിൽ ഇരിക്കുന്നത്, പരിക്കേൽക്കുന്നത്, സുബ്സ്ടിട്യൂറ്റ് ചെയ്യുന്നത് എല്ലാം വിഷമകരമായ കാര്യങ്ങളാണ്, കഴിവുള്ള ഒരു താരം ബെഞ്ചിൽ ഇരിക്കുന്നത് കാണുന്നത് അങ്ങേയറ്റം വിഷമകരമാണ്. ഒരു മത്സരത്തിൽ എങ്കിലും അദ്ദേഹത്തിന് തന്റെ കഴിവ് തെളിയിക്കാൻ ഒരവസരം ആരാധകർ ആഗ്രഹിക്കും – സ്വാഭാവികം

ടീമിന്റെ കീ പ്ലയെർ ആയ ഒരാളെ സബ്സ്റ്റിട്യൂട് ചെയ്യുമ്പോൾ അത് കളി കാണുന്നവരെ സങ്കടത്തിലാക്കും. അത് ഒന്നുകിൽ ആ ദിവസം അദ്ദേഹം ഫ്ലോപ്പ് ആയതുകൊണ്ടാവും അല്ലെങ്കിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കാതിരിക്കാനാവും എന്നൊന്നും ആ ഒരു നിമിഷത്തിൽ നമ്മൾ ചിന്തിക്കില്ല

2020 ൽ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിൽ എത്തിയ ഗിവ്‌സൺ GK ഒഴികെ ഏതു പൊസിഷനിലും കളിയ്ക്കാൻ കഴിയുന്ന താരമാണ്. പക്ഷെ, എക്സ്പീരിയൻസ് മുൻനിർത്തി പരിശീലകർ ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയപ്പോ പുതുമുഖമെന്ന നിലയിൽ ഗിവ്‌സണ് അവസരങ്ങൾ ഇല്ലാതായി

മൂന്നോളം മത്സരത്തിൽ ആണ് ഗിവ്‌സണ് ഇറങ്ങാനായത്. ഇപ്പൊ ഒഡിഷയിലേക്ക് ലോണിൽ വിടാനുള്ള നീക്കം താരത്തിന്റെ ഭാവിക്ക് ഗുണം ചെയ്യും. മത്സരപരിചയം ലഭിക്കാൻ അദ്ദേഹത്തിന് അത് സഹായകമാവും. ഒപ്പം ഒഡിഷക്ക് ഗിവ്‌സനെപ്പോലൊരു സ്പാർക്ക് ആണ് നിലവിൽ വേണ്ടതും

താരമല്ല, ബ്ലാസ്റ്റേഴ്‌സ് ആണ് വലുത് എപ്പോഴും. ഗിവ്‌സൺ ഒഡിഷയുമായി സ്ഥിരം കരാറിൽ എത്തിയാലും അദ്ദേഹത്തിന്റെ കരിയർ രക്ഷപ്പെടുന്നെങ്കിൽ അങ്ങനെ ആവട്ടെ. അല്ലാതെ ബ്ലാസ്റ്റേഴ്സിന് ഒരിക്കലും അതൊരു വലിയ നഷ്ടം ആവാൻ ഇടയില്ല. താരങ്ങൾക്ക് അവസരം കിട്ടട്ടെ. അവർ കഴിവ് തെളിയിച്ചു വളരട്ടെ. ഏതു ടീമിൽ ആയാലും

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പുതിയ CEOക്ക് ആശംസകൾ അറിയിച്ചു യുണൈറ്റഡ് ഇതിഹാസങ്ങൾ…

പരിശീലകനോട് ബഹുമാനമില്ല; മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് താരം…