in

CryCry OMGOMG LOLLOL AngryAngry LOVELOVE

ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈക്ക് വമ്പൻ തിരിച്ചടി…

പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കി.

ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈക്ക് മുട്ടൻ പണി കിട്ടി. സൂപ്പർ താരം സൂര്യ കുമാർ യാദവ് പരുക്കിന്റെ പിടിയിലാണ്. അതുകൊണ്ട് മുംബൈക്ക് ആദ്യ മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കില്ല. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ പരിക്കേറ്റ സൂര്യകുമാര്‍ ഇപ്പോഴും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ്.

Surya Kumar Yadav and Rohit Sarma

പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കി.

ഐപിഎല്‍ കരിയറിലാകെ 115 മത്സരങ്ങളില്‍ 28.9 ശരാശരിയിലും 135.71 സ്ട്രൈക്ക് റേറ്റിലും 2341 റണ്‍സ് സൂര്യകുമാര്‍ നേടിയിട്ടുണ്ട്. 13 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്റെ സവിശേഷതകളാണ്.

ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ ബഹ്‌റൈൻ മത്സരം അനിശ്ചിതത്വത്തിൽ..