in

OMGOMG

ഇന്ത്യൻ ബഹ്‌റൈൻ മത്സരം അനിശ്ചിതത്വത്തിൽ..

ഇന്ത്യ ബഹ്‌റൈൻ മത്സരം അനിശ്ചിതത്വത്തിൽ.ഇന്ത്യൻ സമയം രാത്രി 9:30 ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിന് ആവശ്യമായ താരങ്ങൾ ഇന്ത്യൻ ടീമിൽ ലഭ്യമല്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ

ഇന്ത്യ ബഹ്‌റൈൻ മത്സരം അനിശ്ചിതത്വത്തിൽ.ഇന്ത്യൻ സമയം രാത്രി 9:30 ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിന് ആവശ്യമായ താരങ്ങൾ ഇന്ത്യൻ ടീമിൽ ലഭ്യമല്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

നിലവിൽ ഇരുപത്തഞ്ച് പേർ അടങ്ങുന്ന സംഘത്തിൽ പതിനാല് പേർ മാത്രമാണ് ലഭ്യമായിട്ടുള്ളത്.അതിൽ തന്നെ രണ്ട് പേർ ഗോൾ കീപ്പർമാരാണ്.

ഇന്നലെ വൈകിട്ടോടെ മാത്രമാണ് ബഹ്‌റൈനിലേക്കുള്ള വിസ ഏഴു ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് ഇന്നലെ രാവിലെ മാത്രമാണ് അവർ ബഹ്‌റൈനിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ കളിച്ച താരങ്ങൾ ഒന്നും ഇത് വരെ കായിക ക്ഷമത വീണ്ടു എടുക്കാത്തത്തും സ്റ്റിമാക്കിന് തലവേദനയാണ്.

ഇന്ത്യൻ സമയം രാത്രി 9:30 ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ മത്സരം മാറ്റി വെക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല.

ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈക്ക് വമ്പൻ തിരിച്ചടി…

മുന്നേറ്റത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ബ്രസീലിയൻ സൂപ്പർ താരത്തിനെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം…