in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

മുന്നേറ്റത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ബ്രസീലിയൻ സൂപ്പർ താരത്തിനെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം…

കഴിഞ്ഞ കുറെ കാലങ്ങളായി തങ്ങളെ വേട്ടയാടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് അവയൊന്നും പൂർണമായും ഫലവത്തായില്ല എന്നത് ദുഃഖകരമായ ഒരു സത്യമായി അവശേഷിക്കുന്നു.

ഒരു കാലത്ത് ലോക ഫുട്ബോളിൽ അടക്കിഭരിച്ച വരായിരുന്നു ഇംഗ്ലണ്ടിലെ ചുവന്ന ചെകുത്താന്മാർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി അവർ തങ്ങളുടെ ഭൂതകാല പ്രതാപത്തിന്റെ നിഴൽ പോലുമല്ല. അത്രമാത്രം പരിതാപകരമാണ് ഇപ്പോൾ മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാരുടെ അവസ്ഥ.

കഴിഞ്ഞ കുറെ കാലങ്ങളായി തങ്ങളെ വേട്ടയാടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് അവയൊന്നും പൂർണമായും ഫലവത്തായില്ല എന്നത് ദുഃഖകരമായ ഒരു സത്യമായി അവശേഷിക്കുന്നു.

മുന്നേറ്റത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ബ്രസീലിയൻ സൂപ്പർ താരത്തിനെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം തുടങ്ങിക്കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർറ്റണിന്റെ ബ്രസീലിയൻ സൂപ്പർ താരം റിച്ചാർലിസനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നത്. ഈ സമ്മർ ട്രാൻസ്ഫർ സീസണിൽ ബ്രസീലിയൻ താരത്തിനെ ടീമിൽ എത്തിക്കുവാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം.

ഇന്ത്യൻ ബഹ്‌റൈൻ മത്സരം അനിശ്ചിതത്വത്തിൽ..

ഇന്നലെ IPL ഓഫർ നിരസിച്ചു, ഇന്ന് സൗത്ത് ആഫ്രിക്കയെ തകർത്ത് അഞ്ച് വിക്കറ്റ് പ്രകടനം! താരമായി ടസ്കിൻ.